പമ്പാനദിയിലെ കിസുമത്ത് കാട്ടാനയുടെ ജഢം ഒഴുകിയെത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: പമ്പാനദിയിലെ കുത്തൊഴുക്കില്‍ കാട്ടാനയുടെ ജഢം ഒഴുകിയെത്തി കരക്കടിഞ്ഞു. തുലാപ്പള്ളി കിസുമത്തിനു സമീപം മൂലക്കയം കടവിലാണ് ആനയുടെ ജഢം അടിഞ്ഞത്. ഇന്നു രാത്രി എട്ടരയോടെ നാട്ടുകാരാണ് സംഭവം കണ്ടത്. വിവരമറിഞ്ഞ് പമ്പ പോലീസും കണമല വനം വകുപ്പ്  അധികൃതരും സ്ഥലത്തെത്തി.

രാത്രിയോടെ ജഢം നദീ തീരത്തേക്കു നാട്ടുകാരുടെ സഹായത്തോടെ മാറ്റുവാനുള്ള ശ്രമത്തിലാണ് അധികൃതര്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയിലുണ്ടായ മലവെള്ളപ്പാച്ചലില്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്നു സംശയിക്കുന്നു. പമ്പ പോലീസും കണമല ഫോറസ്റ്റ്  സ്റ്റേഷന്‍ അധികൃതരും സ്ഥലത്തു കാമ്പ് ചെയ്യുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...