Sunday, May 12, 2024 5:17 pm

നഗരസഭയ്ക്കു മുന്നില്‍ കൗണ്‍സിലറുടെ പ്രതിക്ഷേധം

For full experience, Download our mobile application:
Get it on Google Play

പ​റ​വൂ​ര്‍ : ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ലം അ​ന്യാ​ധീ​ന​പ്പെ​ടു​ത്തി​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സ്വ​ത​ന്ത്ര കൗ​ണ്‍​സി​ല​ര്‍ ജോ​ബി പ​ഞ്ഞി​ക്കാ​ര​ന്‍ ന​ഗ​ര​സ​ഭ​ക്ക് മു​ന്നി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. ര​മേ​ഷ് ഡി ​കു​റു​പ്പ് ചെ​യ​ര്‍​മാ​നാ​യി​രു​ന്ന ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ന്‍റെ കാ​ല​ത്ത് ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ അ​ഴി​മ​തി ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. ലൈ​ബ്ര​റി റോ​ഡി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തെ മ​തി​ല്‍ ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​ത് പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ അ​നു​വാ​ദം തേ​ടി​യി​രു​ന്നു.

ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യെ സ​ഹാ​യി​ക്കാ​ന്‍ കൗ​ണ്‍​സി​ലി​െന്‍റ​യോ സ​ര്‍​ക്കാ​റി​െന്‍റ​യോ അ​നു​വാ​ദ​മി​ല്ലാ​തെ ഭൂ​മി വി​ട്ടു​ന​ല്‍​കി​യ​ത്. ഇ​തി​ന് കൂ​ട്ടു​നി​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഭ​ര​ണ​പ​ക്ഷം ത​യാ​റാ​കു​ന്നി​ല്ല. നി​ല​വി​ലെ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ല്‍ പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ഇ​വ​രു​ടെ അ​റി​വി​ല്ലാ​തെ ഭൂ​മി വി​ട്ടു ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഇ​തു​കൂ​ടി അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും ജോ​ബി പ​ഞ്ഞി​ക്കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാൻ കാർഡ് പ്രവർത്തനരഹിതമാണോ? തിരിച്ചറിഞ്ഞില്ലെങ്കിൽ നികുതിദായകരെ പണികിട്ടും

0
ആധാറും പാനും ഇതുവരെ ലിങ്ക് ചെയ്തിട്ടില്ലേ? ആദായ നികുതി റിട്ടേൺ ഫയൽ...

കോടഞ്ചേരിയിൽ ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമവും ഭീഷണിയും

0
കോഴിക്കോട് : കോടഞ്ചേരിയിൽ ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമവും ഭീഷണിയും. കോടഞ്ചേരിയിലെ...

കാട്ടുപന്നിക്ക് വെച്ച കെണിയില്‍ പെട്ട് വയോധിക മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

0
പാലക്കാട്: വടക്കഞ്ചേരിയിൽ കാട്ടുപന്നിക്ക് വെച്ച വൈദ്യുത കെണിയിൽപ്പെട്ട് വയോധിക മരിച്ച സംഭവത്തിൽ...

ഇനി വിദേശ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഇന്ത്യയില്‍ യുപിഐ പേയ്‌മെന്റ് നടത്താന്‍ സൗകര്യം

0
ദില്ലി: വിദേശ ഉപഭോക്താക്കള്‍ക്ക് പുതിയ സൗകര്യവുമായി ഐസിഐസിഐ ബാങ്ക്. ഐസിഐസിഐ ബാങ്കിന്റെ...