Thursday, May 2, 2024 8:41 am

മോ​ഷ്​​ടി​ച്ച സ്‌​കൂ​ട്ട​റു​മാ​യി ക​റ​ങ്ങി ന​ട​ന്ന യു​വാ​വ് പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : മോ​ഷ്​​ടി​ച്ച സ്‌​കൂ​ട്ട​റു​മാ​യി ക​റ​ങ്ങി ന​ട​ന്ന യു​വാ​വ് പോലീസ് പിടിയില്‍. ആ​ദി​ച്ച​ന​ല്ലൂ​ര്‍ കു​ണ്ടു​മ​ണ്‍ ക​ല്ലു​വി​ള​വീ​ട്ടി​ല്‍ സെ​യ്ദ​ലി (18) ആ​ണ് പി​ടി​യി​ലാ​യ​ത്. ഈ​സ്​​റ്റ്​ പോ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്തത്. പു​തി​യ​കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ല്‍ സ്‌​കൂ​ട്ട​റു​മാ​യി വ​ന്ന യു​വാ​വിന്റെ വാ​ഹ​ന​ത്തിന്റെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മോ​ഷ​ണ വാ​ഹ​ന​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. തു​ട​ര്‍ന്ന്​ ഇ​യാ​ളെ സ്​​റ്റേ​ഷ​നി​ല്‍ കൊ​ണ്ടു​പോ​യി കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍ന്നാ​ണ് കു​ണ്ടു​മ​ണി​ല്‍ നി​ന്ന് നാ​സ​റു​ദ്ദീന്റെ സ്‌​കൂ​ട്ട​റാ​ണെ​ന്നും 21ന് ​വീ​ട്ടു​മു​റ്റ​ത്ത് നി​ന്നും മോ​ഷ്​​ട്ടി​ച്ച​താ​ണെ​ന്നും തെ​ളിയുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡൽഹിയിലെ സ്കൂളുകളിലെ ബോംബ് ഭീഷണി ; പിന്നിൽ ഐഎസ്ഐ എന്ന് ഡൽഹി പോലീസ്

0
ഡൽഹി: ഡൽഹിയിലെ സ്കൂളുകളിൽ ഉണ്ടായ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ആസൂത്രണം...

യു​പി​യി​ൽ യു​വ​തി അ​ഞ്ച് വ​യ​സു​ള്ള മ​ക​നെ​യും കൊ​ണ്ട് ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി

0
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യു​വ​തി അ​ഞ്ച് വ​യ​സു​ള്ള മ​ക​നു​മാ​യി ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി...

മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് പ്രതിഷേധക്കാർ അടച്ചുകെട്ടി ; സൗകര്യങ്ങൾ ഒരുക്കാതെയുള്ള പരിഷ്‌ക്കരണം അപ്രായോഗികമെന്നും...

0
മലപ്പുറം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ നിലപാട് കടുപ്പിച്ച് ഡ്രൈവിങ് സ്കൂളുകള്‍. അടിമുടി...

വ്യാജ ബോംബ് ഭീഷണി : സന്ദേശം വന്നത് റഷ്യയുടെ കണ്‍ട്രി ഡൊമെയ്‌നുള്ള ഇ- മെയില്‍...

0
ന്യൂഡല്‍ഹി: തലസ്ഥാനനഗരത്തെ ഭീതിലാഴ്ത്തിയ വ്യാജബോംബ് ഭീഷണി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്....