Monday, April 29, 2024 1:35 pm

പെരുമ്പാവൂരില്‍ തീയറ്റര്‍ ജീവനക്കാരനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ തീയറ്റര്‍ ജീവനക്കാരനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇവിഎം തീയറ്ററിലെ ജീവനക്കാരനായ തമിഴ്നാട് തിരുണ്ണാമല സ്വദേശി മണികണ്ഠനെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് തീയറ്ററിനുള്ളില്‍
മണികണ്ഠന്‍റെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. ജീവനക്കാരോട് സംസാരിച്ച ശേഷമാണ് മണികണ്ഠന്‍ തീയറ്ററിനുള്ളില്‍ കയറിയത്.

തീയറ്ററിലെ ജനറേറ്റര്‍ റൂമിന് സമീപത്തെ മുറിയിലാണ് ഇയാളുടെ മൃതദേഹം കണ്ടത്. ഇന്ധനം സ്വയം ദേഹത്ത് ഒഴിച്ച്‌ ആത്മഹത്യ ചെയ്തതാവാമെന്നാണ് സംശയം. സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 8 വര്‍ഷത്തോളമായി മണികണഠന്‍ ഇവിഎം തീയറ്ററില്‍ ജോലി ചെയ്യുന്നു. ആദ്യം തീയറ്ററിലെ ക്യാന്റീനിലായിരുന്നു ജോലി നോക്കിയിരുന്നത്. 4 വര്‍ഷം മുന്‍പാണ് ഇയാള്‍ തീയറ്റര്‍ ജോലിയിലേക്ക് പ്രവേശിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട ഇന്ന്

0
ഓമല്ലൂർ : ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട ഇന്ന് നടക്കും. പള്ളം...

കള്ളനോട്ട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

0
കാ​​ഞ്ഞ​​ങ്ങാ​​ട്: അ​മ്പ​ല​ത്ത​റ ഗു​​രു​​പു​​രം ക​​ള്ള​​നോ​​ട്ട് കേ​​സ് അ​​ന്വേ​​ഷ​​ണം ക്രൈം​​ബ്രാ​​ഞ്ച് ഏ​റ്റെ​ടു​ത്തു. അ​മ്പ​ല​ത്ത​റ...

ബി.എസ്.എൻ.എൽ.മേള കുളനട എക്‌സ്‌ചേഞ്ചിൽ നടക്കും

0
പന്തളം : ബി.എസ്.എൻ.എൽ.മേള തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കുളനട എക്‌സ്‌ചേഞ്ചിൽ നടക്കും....

കേരളം സംഘപരിവാർ ഭരിക്കുന്ന കാഴ്ച ; ശശികലയോടല്ലാതെ ശൈലജയെ ആരോട് ഉപമിക്കും – രാഹുൽ...

0
തിരുവനന്തപുരം: ഒറ്റ എംഎൽഎമാർ പോലും ഇല്ലാതെ സംഘപരിവാർ കേരളം ഭരിക്കുന്ന കാഴ്ചയാണ്...