Sunday, April 28, 2024 8:50 am

ഇടുക്കിയില്‍ മൂന്നാം നിലയിലെ പടിക്കെട്ടില്‍നിന്ന് വീണ് ഐ.എന്‍.ടി.യു.സി നേതാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പടിക്കെട്ടില്‍ നിന്നും കാല്‍വഴുതി താഴേക്ക് വീണ് യുവാവ് മരിച്ചു. നെടുങ്കണ്ടം മുല്ലവേലില്‍ എം.എസ്. സുമേഷ് ആണ് മരിച്ചത്. ഐ.എന്‍.ടി.യു.സി ഇടുക്കി ജില്ലാ സെക്രട്ടറിയും നെടുങ്കണ്ടം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആംബുലന്‍സ് ഡ്രൈവറുമായിരുന്നു. സംഭവത്തില്‍ നെടുങ്കണ്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. സുമേഷിന്റെ മരണത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി നെടുങ്കണ്ടം സി.ഐ അറിയിച്ചു.

പ്രാഥമിക അന്വേഷണത്തിലും പോസ്റ്റുമോര്‍ട്ടത്തിലും മറ്റ് അസ്വാഭാവികതകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വിശദമായ പരിശോധനക്കായി ലോഡ്ജിലെ സി.സി.ടി.വി.യിലെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. ഷീജയാണ് ഭാര്യ. രണ്ടുവയസുള്ള മകന്‍ അഭീഷ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെ​ടി​നി​ർ​ത്ത​ലി​ന് പു​തി​യ നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച് ഇ​സ്രാ​യേ​ൽ

0
​ഗസ്സ: ​വെ​ടി​നി​ർ​ത്ത​ലി​നും ബ​ന്ദിമോ​ച​ന​ത്തി​നു​മാ​യി പു​തി​യ നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച് ഇ​സ്രാ​യേ​ൽ. ഈ​ജി​പ്ത്, ഖ​ത്ത​ർ...

ഇലക്ഷന്‍ കമ്മീഷന്‍ കയ്യുംകെട്ടി നോക്കിയിരിക്കുന്നു ; രാജ്യത്തിന് അപമാനം ; വിമര്‍ശനവുമായി എംവി ജയരാജന്‍

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം...

സിപിഎം ഉപദ്രവം തുടരുന്നു ; ബിജെപിയിലേക്ക് പോയേക്കുമെന്ന് സൂചന ആവർത്തിച്ച് എസ് രാജേന്ദ്രൻ

0
ഇടുക്കി: ബിജെപി പ്രവേശത്തില്‍ പിന്നെയും നിലപാട് മാറ്റി സിപിഎം മുൻ എംഎല്‍എ...

തെരഞ്ഞെടുപ്പ് ആസൂത്രിതമായി അലങ്കോലപ്പെടുത്തി ; ആരോപണവുമായി കെ സി വേണുഗോപാൽ

0
തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പു പ്രക്രിയ ആസൂത്രിതമായി അലങ്കോലപ്പെടുത്തിയെന്നും സിപിഎം ഹൈജാക്ക് ചെയ്തെന്നും...