മലയാലപ്പുഴ ദേവി ക്ഷേത്ര കിണറ്റിലെ തൊട്ടിയും കയറും ഉപയോഗശൂന്യമായി ; അഭിഷേകത്തിന് പൈപ്പ് വെള്ളം – പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ : ലക്ഷക്കണക്കിനു രൂപ ദിവസേനവരുമാനമുള്ള മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ ദേവിക്ക് അഭിഷേകത്തിനുപയോഗിക്കുന്ന കിണറ്റിലെ തൊട്ടിയും കയറും ഉപയോഗശൂന്യമായിട്ട് ഇന്നേക്ക് 8 ദിവസം. ഇത്രയും ദിവസമായിട്ടും പുതിയത് വാങ്ങി പ്രശ്നം പരിഹരിച്ചില്ല. ഈ ദിവസമത്രയും പൈപ്പ് വെള്ളമാണ് അഭിഷേകം ഉൾപ്പെടെ പ്രധാന ചടങ്ങുകളിൽ ഉപയോഗിക്കുന്നതെന്നുമാണ് ഭക്തരുടെ പരാതി.

ഇതിനെതിരെ ഇന്ന് ബിജെപി മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് പി പ്രശാന്ത്, സെക്രട്ടറി നന്ദിനി സുധീർ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി വി പിൻ, വാസുദേവൻ, യുവമോർച്ച ചിറ്റാർ മണ്ഡലം പ്രസിഡൻ്റ് പി പ്രവീൺ, എന്നീ വരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. തുടർന്ന് പുതിയ തൊട്ടിയും കയറും ഇട്ടു നൽകി. ക്ഷേത്രത്തിലെ ആചാരങ്ങളിലും ചടങ്ങുകളിലും യാതൊരു പ്രധാന്യവും ബോർഡും ഉദ്യോഗസ്ഥരും നല്കുന്നില്ലെന്നും വരുമാനത്തിൽ മാത്രമാണ് ഇവർക്ക് ശ്രദ്ധയെന്നും വിപിൻ വാസുദേവ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...