വെ​ടി​നി​ർ​ത്ത​ലി​ന് പു​തി​യ നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച് ഇ​സ്രാ​യേ​ൽ

For full experience, Download our mobile application:
Get it on Google Play

ഗസ്സ: ​വെ​ടി​നി​ർ​ത്ത​ലി​നും ബ​ന്ദിമോ​ച​ന​ത്തി​നു​മാ​യി പു​തി​യ നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച് ഇ​സ്രാ​യേ​ൽ. ഈ​ജി​പ്ത്, ഖ​ത്ത​ർ എ​ന്നി​വ മുഖേന ഇ​സ്രാ​യേ​ൽ സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശം ല​ഭി​ച്ച​താ​യി ഹ​മാ​സ് ഗ​സ്സ ഉ​പ​മേ​ധാ​വി ഖ​ലീ​ൽ അ​ൽ ഹ​യ്യ അ​റി​യി​ച്ചു. ആ​റാ​ഴ്ച​​ത്തെ വെ​ടി​നി​ർ​ത്ത​ലി​ന് പ​ക​ര​മാ​യി 20 ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന നി​ർ​ദേ​ശമെന്നാണ്​ സൂചന. നേ​ര​ത്തെ 40 ബ​ന്ദി​ക​ളു​ടെ മോ​ച​ന​മാ​യി​രു​ന്നു ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഇസ്രായേൽ മധ്യസ്ഥ രാജ്യങ്ങൾ വഴി മുന്നോട്ടുവച്ച പുതിയ വെടിനിർത്തൽ നിർദേശം പഠിച്ചതിനു ശേഷം പ്രതികരിക്കാമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. യുദ്ധം അവസാനിപ്പിച്ച്​ സൈ​നി​ക പി​ന്മാ​റ്റം വേണമെന്ന നി​ല​പാ​ടി​ൽ മാറ്റമില്ലെന്ന്​ കഴിഞ്ഞദിവസം ഹമാസ്​ നേതൃത്വം അറിയിച്ചിരുന്നു. ഗസ്സയിൽ വെടിനിർത്തലിന്​ സാധ്യത കൂടുതലാണെന്ന്​ യു.എസ്​ സ്റ്റേറ്റ്​ വകുപ്പും വ്യക്തമാക്കി. ഇസ്രായേലും മധ്യസ്ഥ രാജ്യങ്ങളുമായി ആശയവിനിമയം തുടരുകയാണെന്ന് അമേരിക്ക അറിയിച്ചു. വെടിനിർത്തൽ കരാർ നടപ്പായാൽ ഗസ്സയ്ക്കു നേരെയുള്ള ആക്രമണത്തിൽ നിന്ന്​ പിൻവാങ്ങുമെന്ന്​ ഇസ്രായേൽ വിദേശകാര്യ മന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി...

0
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഎം...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ച...

0
കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍...

ലഹരിവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ ആളുകൾ ലഹരിക്കായി വീര്യം കൂടിയ ഇതര മരുന്നുകളെ ആശ്രയിക്കുന്നതായി ആഭ്യന്തര...

0
കൊച്ചി: കേരളത്തിൽ പരമ്പരാഗത ലഹരിവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ ആളുകൾ ലഹരിക്കായി വീര്യം...

മുഖം ഉൾപ്പെടുത്താതെ ശരീരത്തിന്റെ ചിത്രം മാത്രം പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തുവെന്ന പരാതിയുമായി മന്ത്രി...

0
തിരുവനന്തപുരം: വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദു കൃഷ്ണ. മുഖം ഉൾപ്പെടുത്താതെ തന്റെ ശരീരത്തിന്റെ...