Thursday, May 23, 2024 4:52 am

ഇരവുകാട് തളിര്‍ ജൈവകര്‍ഷക കൂട്ടായ്മയുടെ രണ്ടാം കൃഷി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : നഗരസഭയുടെ വിഷരഹിത ജൈവ കൃഷി പദ്ധതിയുടെ ഭാഗമായി ഇരവുകാട് തളിര്‍ ജൈവകര്‍ഷക കൂട്ടായ്മയുടെ രണ്ടാം കൃഷി ആരംഭിച്ചു. അഡ്വ.എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അദ്ധ്യക്ഷത വഹിച്ചു. വെണ്ട, പടവലം, കുറ്റിപ്പയര്‍, പാവല്‍, വഴുതന, പാവയ്ക്ക, കോവല്‍ എന്നിവ അരയേക്കര്‍ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. കെ.കെ ശിവജി, ടി.ബി ഉദയന്‍ ,സത്യ ദേവന്‍, മഹേഷ്.എം.നായര്‍, എസ് പ്രദീപ്, പി.രാധാകൃഷ്ണന്‍ , ഇക്ബാല്‍, സി.ടി.ഷാജി, സ്മിത രാജീവ്, രതി ഷാജി, സിന്ധു രാജു എന്നിവര്‍ സംസാരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശക്തമായ മഴ ; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളംകയറി, രോഗികൾ ദുരിതത്തിൽ

0
കോഴിക്കോട്: നഗരത്തില്‍ ബുധനാഴ്ച വൈകീട്ടുപെയ്ത ശക്തമായ മഴയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

തദ്ദേശവാർഡ് പുനഃവിഭജന ഓർഡിനൻസ് അനുമതിക്കായി ഇന്ന് കൈമാറും

0
തിരുവനന്തപുരം: തദ്ദേശവാർഡ് പുനഃവിഭജനത്തിനുള്ള ഓർഡിനൻസ് അനുമതിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന്...

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം ; വിദഗ്ദസമിതി ഇന്ന് അന്വേഷണം നടത്തും

0
തിരുവനന്തപുരം: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ വിഷയത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ദസമിതി ഇന്ന്...

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യതയില്ല ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിതീവ്ര മഴക്ക് ശമനമുണ്ടായേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ...