Friday, May 3, 2024 11:27 am

കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു ; ആര്‍ടിപിസിആര്‍ രേഖയില്ലാതെ ഇനി തമിഴ്‌നാട്ടിലേക്ക് യാത്രചെയ്യാം

For full experience, Download our mobile application:
Get it on Google Play

വാളയാര്‍ : തമിഴ്‌നാട്ടില്‍ ഞായറാഴ്ച ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഇതോടെ വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാടിന്റെ പരിശോധനയില്‍ ഇളവ് വരുത്തിയിരിക്കുകയാണ്. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ആര്‍ടിപിസിആര്‍ രേഖയുമില്ലാതെ തമിഴ്‌നാട്ടിലേക്ക് പ്രവേശനം നല്‍കിത്തുടങ്ങിയിട്ടുണ്ട് .രണ്ട് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തമിഴ്‌നാടിലേക്ക് പ്രവേശിക്കാന്‍ ആവശ്യമായിരുന്നു. എന്നാല്‍ ഈ രണ്ട് രേഖകളില്ലെങ്കിലും പ്രവേശനം അനുവദിക്കുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിന് സമീപം 8 പൊലീസ് സ്റ്റേഷൻ പരിധിയിൽ ലേസർ ലൈറ്റ് ഷോകൾക്ക്...

0
കൊൽക്കത്ത: കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള സ്ഥലങ്ങളിൽ...

കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള പ്രദേശങ്ങളിൽ ലേസർ ലൈറ്റ് ഷോകൾക്ക് വിലക്ക് ഏർപ്പെടുത്തി

0
കൊൽക്കത്ത: കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള സ്ഥലങ്ങളിൽ...

പൊക്കവിളക്ക് മാറ്റിയ കുഴി മൂന്നാഴ്ചയായിട്ടും പൂർണമായും മൂടാത്തത് അപകടത്തിനിടയാക്കുന്നു

0
കലഞ്ഞൂർ : കലഞ്ഞൂർ ജംഗ്ഷനിലെ  റോഡിലേക്ക് നിന്ന പൊക്കവിളക്ക് മാറ്റിയ കുഴി...

ചൂരൽ ഉല്പന്നങ്ങളുടെ വിപണിയുമായി ആന്ധ്രാ നെല്ലൂർ സ്വദേശികൾ നഗരത്തിൽ സജീവം

0
പത്തനംതിട്ട : ചൂരൽ ഉല്പന്നങ്ങളുടെ വിപണിയുമായി ആന്ധ്രാ നെല്ലൂർ സ്വദേശികൾ നഗരത്തിൽ...