Monday, April 29, 2024 8:14 am

‘പോ​ലീ​സി​ന്റെ നാ​ക്ക് ‘ കേ​ട്ടാ​ല്‍‌ അ​റ​പ്പു​ള​വാ​ക്കു​ന്ന​താ​ക​രു​ത് ; വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച്‌ മു​ഖ്യ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : പോ​ലീ​സി​നെ​തി​രെ ശ​ക്ത​മാ​യ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ആ​ധു​നി​ക പ​രി​ശീ​ല​നം ല​ഭി​ച്ചെ​ങ്കി​ലും ചി​ല തി​ക​ട്ട​ലു​ക​ള്‍ അ​പൂ​ര്‍​വം ചി​ല​രി​ല്‍ ഉ​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്റെ ചു​മ​ത​ല കൂ​ടി വ​ഹി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നാ​ടി​ന്റെ സാം​സ്കാ​രി​ക ഉ​ന്ന​മ​ന​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള സേ​ന​യാ​ണ് ആ​വ​ശ്യം. പോ​ലീ​സി​ന്റെ നാ​ക്ക്, കേ​ട്ടാ​ല്‍‌ അ​റ​പ്പു​ള​വാ​ക്കു​ന്ന​താ​ക​രു​ത്. പൊ​തു​വെ പോ​ലീ​സ് സേ​ന​യ്ക്ക് അ​ത് നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്നു. കാ​ലം മാ​റി​യെ​ങ്കി​ലും പോ​ലീ​സ് സേ​ന​യി​ല്‍ വ​ലി​യ മാ​റ്റം ഉ​ണ്ടാ​യി​ട്ടി​ല്ല. പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ലെ മാ​റ്റം പ​രി​ശോ​ധി​ക്ക​പ്പെ​ട​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘മുഴുവൻ സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കും’; മേയർ – KSRTC ഡ്രൈവർ വാക്ക് പോര്...

0
തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും- KSRTC ഡ്രൈവറും നടുറോഡിൽ...

സംസ്ഥാനത്ത് സൂര്യാഘാതം മൂലം രണ്ട് മരണം ; ഏറെ ശ്രദ്ധിക്കേണ്ടത് ഈ രണ്ട് ജില്ലകള്‍,...

0
തിരുവനന്തപുരം: സൂര്യാഘാതം മൂലം രണ്ട് മരണം സംഭവിച്ച സാഹചര്യത്തില്‍ ഏറെ ജാഗ്രതയോടെ...

ഇ​സ്ര​യേ​ലും ജോ​ർ​ദാ​നും സ​ന്ദ​ർ​ശി​ക്കാൻ ഒരുങ്ങി ആ​ന്‍റ​ണി ബ്ലി​ങ്കെ​ൻ

0
അമേരിക്ക: യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്കെ​ൻ ഇ​സ്ര​യേ​ലും ജോ​ർ​ദാ​നും സ​ന്ദ​ർ​ശി​ക്കും....

എനിക്കെതിരേ നടക്കുന്നത് ഗൂഢാലോചന, മനുഷ്യരല്ലേ തെറ്റുപറ്റാം ; ഇ.പി. ജയരാജൻ

0
കണ്ണൂർ: മാധ്യമങ്ങളെ പഴിച്ചും തനിക്കെതിരേ ഗൂഢാലോചന നടന്നെന്നും ആവർത്തിച്ച് ഇടതുമുന്നണി കൺവീനർ...