Tuesday, April 30, 2024 12:55 pm

വീട്ടമ്മയുടെ മരണം കൊലപാതകം ; പോലീസ് ഭര്‍ത്താവിനെയും മകനെയും ചോദ്യം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : വീണു പരുക്കേറ്റെന്നും പറഞ്ഞ് ഭര്‍ത്താവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച വീട്ടമ്മ മരണമടഞ്ഞു. പുറക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് ശ്യാം നിവാസിലെ രമയാണ് മരണമടഞ്ഞത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച്‌ തലയിലുണ്ടായ നാല് മുറിവുകളാണ് മരണകാരണം എന്നാണ്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനേയും ഇളയമകനേയും അമ്പലപ്പുഴ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം എന്നാണ്. രമയുടെ നെറ്റിയിലെ മുറിവ് കണ്ട ഇളയമകന്‍ ശരത് മരണത്തില്‍ സംശയം ഉന്നയിച്ചപ്പോള്‍ ശരത്താണ് രമയെ മര്‍ദിച്ചതെന്ന് ഭര്‍ത്താവായ ശശി പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് പോലീസ് ഇരുവരെയും ചോദ്യം ചെയ്തത്.

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ രമയുടെ ഭര്‍ത്താവ് സമീപവാസികള്‍ക്കൊപ്പം ആംബുലന്‍സില്‍ രമയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപതിയിലെത്തിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം കൂടാതെ മൃതദേഹം വിട്ടുകിട്ടാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി ഉച്ചയോടെ രമയുടെ ഭര്‍ത്താവ് അമ്പലപ്പുഴ പോലീസ് സ്റ്റേഷനില്‍ എത്തുകയും തുടര്‍ന്ന് പോലീസ് ആശുപതിയിലെത്തി മൃതദേഹം പരിശോധിച്ചപ്പോള്‍ മൃതദേഹത്തില്‍ ചെറിയ മുഴകണ്ടെത്തുകയും ശേഷം ഇന്‍ക്വസ്റ്റ് തയ്യാറാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യുവാക്കളെ ആക്രമിച്ച് പണം കവർന്ന പ്രതികൾ അറസ്റ്റിൽ

0
പൂ​ക്കോ​ട്ടും​പാ​ടം: പൂ​ക്കോ​ട്ടും​പാ​ട​ത്ത് ക​ത്തി ചൂ​ണ്ടി ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ...

പൊന്നാനിയിലടക്കം യുഡിഎഫ് ജയിക്കുമെന്ന് സാദിഖലി തങ്ങൾ ; ലീഗ് വർഗീയതക്കെതിരെന്ന് കുഞ്ഞാലിക്കുട്ടി

0
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് വലിയ പ്രതീക്ഷയിലാണെന്ന് മുസ്ലിം ലീഗ്...

വയനാട് കമ്പമലയിൽ മാവോവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ; നാട്ടുകാർ പരിഭ്രാന്തിയിൽ

0
മാനന്തവാടി: വയനാട് തലപ്പുഴ കമ്പമലയിൽ മാവോവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. ചൊവ്വാഴ്ച...

പരസ്യ വിചാരണ ടെസ്റ്റില്‍ പങ്കെടുത്ത മുഴുവന്‍ എംവിഡി ഉദ്യോഗസ്ഥരും പരാജയപ്പെട്ടു ; ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി...

0
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരായ പരസ്യവിചാരണ ടെസ്റ്റിൽ തിരുവനന്തപുരം മുട്ടത്തറയിലെ...