Saturday, May 4, 2024 6:40 pm

ഗര്‍ഭിണികള്‍ക്ക് നല്‍കി വരുന്ന പോഷകാഹാരക്കിറ്റില്‍ പുഴുക്കളെ കണ്ടെത്തിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

വാഴക്കാട് : അങ്കണവാടിയില്‍ നിന്നും ഗര്‍ഭിണികള്‍ക്ക് നല്‍കി വരുന്ന പോഷകാഹാരക്കിറ്റില്‍ പുഴുക്കളെ കണ്ടെത്തിയതായി പരാതി. വാഴക്കാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് മുണ്ടുമുഴി ചിറ്റാരിക്കുന്നുമ്മല്‍ അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത കിറ്റിലാണ് പുഴുവിനെ കണ്ടത്. ഭക്ഷ്യ സുരക്ഷാ വിഭാഗം സ്ഥലത്തെ ത്തി പരിശോധന നടത്തി. മുണ്ടുമുഴി പറശ്ശേരി മുബഷീറിന്റെ ഭാര്യ നജ തസ്‌നിക്ക് ജൂണ്‍ ഒമ്പതിനാണ് കിറ്റ് നല്‍കിയത്. ഭക്ഷ്യധാന്യം പാചകം ചെയ്ത് കഴിച്ചപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പുഴുക്കള്‍ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നജയെ സമീപത്തെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉഷ്ണതരംഗസാധ്യത ; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബർ കമ്മീഷണർ

0
തിരുവനന്തപുരം : ഉഷ്ണതരംഗസാധ്യതയെത്തുടർന്ന് ഏർപ്പെടുത്തിയ തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം....

റാന്നി ബാറിലെ സംഘർഷം ; രണ്ടുപേർ പിടിയിൽ

0
റാന്നി: ബാറിൽ വെച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുപറിക്കുകയും മൂക്കുപൊത്തിപിടിച്ച് ശ്വാസമെടുക്കാൻ...

ലൈംഗികാരോപണം മമത ബാനര്‍ജിയുടെ വില കുറഞ്ഞ രാഷ്ട്രീയനീക്കം: ബംഗാൾ ഗവർണർ

0
ബംഗാൾ :തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നാടകമെന്ന് ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ....

ഡോ. എം. എസ്. സുനിൽ പണിതു നൽകുന്ന 306 -മത് സ്നേഹഭവനo

0
കരുവാറ്റ : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സുരക്ഷിതമല്ലാത്ത...