Friday, May 3, 2024 12:15 pm

റോട്ട് വീലര്‍ നായയെ പട്ടിണിക്കിട്ടു കൊന്നു ; ഉടമക്കെതിരെ പോലീസ് കേസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വെസ്റ്റ്ഹില്ലില്‍ റോട്ട് വീലര്‍ നായയെ പട്ടിണിക്കിട്ടു കൊന്നുവെന്ന പരാതിയില്‍ വളര്‍ത്തുനായയുടെ ഉടമക്കെതിരെ പോലീസ് കേസ്. വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് നായയുടെ ജഡം കണ്ടെത്തിയത്. കോഴിക്കോട് ചീഫ് വെറ്റിനറി ഡോക്ടറുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിപിന്‍ എന്നയാളാണ് നായയുടെ ഉടമ.

ഇയാള്‍ വീട് മാറി പോയപ്പോള്‍ നായയെ ഒപ്പം കൊണ്ടുപോയിരുന്നില്ല. ഇടയ്ക്ക് മാത്രമാണ് നായയ്ക്ക് ഭക്ഷണം നല്‍കാനായി എത്തിയിരുന്നത്. കുറച്ച്‌ ദിവസങ്ങളായി വിപിന്‍ നായയ്ക്ക് ഭക്ഷണം നല്‍കാനായി എത്തിയിരുന്നില്ല. അത്തരത്തില്‍ ഭക്ഷണം കിട്ടാതെയാണ് നായ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗണിതം കൂട്ടായ്മ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന്‌ വിരമിക്കുന്ന ഗണിതാധ്യാപകർക്ക് യാത്രയയപ്പ് നൽകി

0
റാന്നി : ജില്ലയിലെ ഗണിതാധ്യാപകരുടെ കൂട്ടായ്മയായ ഗണിതം പത്തനംതിട്ടയുടെ നേതൃത്വത്തിൽ ഈവർഷം...

മഹാരാഷ്ട്രയിൽ പ്രചാരണത്തിനായി വന്ന സ്വകാര്യ ഹെലികോപ്ടർ തകർന്നുവീണു

0
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡിൽ ശിവസേന ഉദ്ധവ് വിഭാഗത്തിന്‍റെ പ്രചാരണത്തിനായി വന്ന സ്വകാര്യ...

മാസപ്പടി കേസ് : മുഖ്യമന്ത്രിക്കും വീണയ്ക്കുമെതിരെ കൂടുതൽ തെളിവുകളുമായി മാത്യു കുഴൽനാടൻ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ കൂടുതൽ രേഖകളുമായി മാത്യു കുഴൽനാടൻ എം.എൽ.എ. മുഖ്യമന്ത്രി,...

ഉദ്ഘാടനത്തിന് മുൻപെ ആക്കുളത്തെ ചില്ല് പാലത്തിൽ പൊട്ടൽ ; ബോധപൂർവ്വം പൊട്ടിച്ചതെന്ന് പരാതി

0
തിരുവനന്തപുരം: വർക്കലയ്ക്ക് പിന്നാലെ ആക്കുളത്തും വെട്ടിലായി ടൂറിസം വകുപ്പ്. ഉദ്ഘാടനത്തിന് മുൻപെ...