ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും ചെലവ് കുറഞ്ഞ സുരക്ഷിത താമസം ഒരുക്കി വനിതാമിത്ര കേന്ദ്രങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും ചെലവ് കുറഞ്ഞ സുരക്ഷിത താമസം സൗകര്യം ലഭ്യമാകുന്ന ഇടങ്ങളാണ് വനിതാമിത്ര കേന്ദ്രങ്ങള്‍. നിലവില്‍ സംസ്ഥാനത്ത് ഒന്‍പത് വനിതാമിത്ര കേന്ദ്രങ്ങള്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി കോര്‍പ്പറേഷന് നല്‍കുന്നതിനനുസരിച്ച്  ഈ സ്ഥലങ്ങളില്‍ മികച്ച സൗകര്യത്തോടെ വനിതാ വികസന കോര്‍പ്പറേഷന്‍ ഹോസ്റ്റലുകള്‍ നിര്‍മ്മിച്ചു നല്‍കും.

നഗരപ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങള്‍ തിരഞ്ഞെടുത്താണ് വനിതാമിത്ര കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. ജോലി, പഠനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി നഗര പ്രദേശങ്ങളിലെത്തുന്നവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് വനിതാമിത്ര. കൂടാതെ വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം. സ്ത്രീകള്‍ക്കൊപ്പമുള്ള 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കും പ്രവേശനം നല്‍കും. അംഗപരിമിതര്‍ക്ക് ആവശ്യമായ സൗകര്യത്തോടെയുളള മുറികളും ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിക്കുന്നതിനുളള സൗകര്യവും ഇവിടങ്ങളില്‍ ലഭ്യമാണ്. വഴി ഓരോ സ്ഥലങ്ങളിലെയും താമസസൗകര്യം അറിയാനും മുന്‍കൂട്ടി ബുക്ക് ചെയ്യാനും സാധിക്കും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...