Wednesday, May 22, 2024 11:02 am

റെയില്‍വേ സ്‌റ്റേഷന്‍ റോഡിന് കുറുകെ മരം വീണ് കാല്‍നട യാത്രക്കാരന് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ശക്തമായ കാറ്റില്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡിന് കുറുകെ മരം വീണ് കാല്‍നട യാത്രക്കാരനായ അതിഥി തൊഴിലാളിക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 6.15ഓടെയാണ് സംഭവം. ചെങ്ങന്നൂര്‍ റെയില്‍വെ സ്‌റ്റേഷന്റെ പ്രവേശന കവാടത്തിനു സമീപം നിന്ന മരമാണ് റോഡിലേക്ക് ഒടിഞ്ഞു വീണത്. വൈദ്യുതി കമ്പിയിലേക്ക് വീണതോടെ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു വൈദ്യുതി ബന്ധം നിലച്ചു. രാത്രി വൈകിയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന ല​ഹ​രി മ​രു​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി

0
കോ​ഴി​ക്കോ​ട്: വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​മ​രു​ന്ന് വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന ല​ഹ​രി മ​രു​ന്നു​ക​ൾ...

ഘാട്ട്കോപ്പർ പരസ്യബോർഡ് അപകടം : ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ; ആകെ മരണസംഖ്യ...

0
മുംബൈ: ഘാട്ട്കോപ്പറിൽ പരസ്യബോർഡ് തകർന്ന് വീണുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ...

600ഓളം അഭയാർത്ഥികൾ ബോട്ടപകടത്തിൽ മരിച്ച സംഭവം ; ആരോപണ വിധേയരെ വെറുതെ വിട്ട് ഗ്രീക്ക്...

0
കലമാറ്റ: അറൂനൂറോളം അഭയാർത്ഥികൾ മരിച്ച ബോട്ടപകടത്തിൽ ആരോപണ വിധേയരെ വെറുതെ വിട്ട്...

എല്‍ദോസ് കുന്നപ്പളളിക്ക് എതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു ; ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങള്‍...

0
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പളളി എംഎല്‍എക്ക് എതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര...