Thursday, April 25, 2024 3:59 am

യു​വ​തി​യെ​യും​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​നെ​യും​ ​ക​ള്ള​ക്കേ​സി​ൽ​ ​ജ​യി​ലി​ല​ട​ച്ച സം​ഭ​വം ​:​ ​കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ൽ​ ​എ​സ്ഐ​യ്ക്ക് ​നോ​ട്ടീ​സ്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി ​:​ ​കു​ഞ്ഞി​നെ​ ​ഉ​പേ​ക്ഷി​ച്ചു​ക​ട​ന്നെ​ന്ന​ ​ക​ള്ള​ക്കേ​സി​ല്‍​ ​യു​വ​തി​യെ​യും​ ​സ​ഹ​പ്ര​വ​ര്‍​ത്ത​ക​നെ​യും​ ​അ​റ​സ്‌​റ്റു​ചെ​യ്ത് ​ജ​യി​ലി​ല​ട​ച്ച​ ​സം​ഭ​വ​ത്തി​ല്‍​ ​എ​റ​ണാ​കു​ളം​ ​എ​ള​മ​ക്ക​ര​ പോ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ ​എ​സ്.​ഐ​യ്‌​ക്കെ​തി​രാ​യ​ ​കോ​ട​തി​യ​ല​ക്ഷ്യ​ ​ഹ​ര്‍​ജി​ ​ഫ​യ​ലി​ല്‍​ ​സ്വീ​ക​രി​ച്ച​ ​ഹൈ​ക്കോ​ട​തി​ ​എ​സ്.​ഐ​ ​ഫൈ​സ​ലി​ന് ​നോ​ട്ടീ​സ് ​ന​ല്‍​കാ​ന്‍​ ​നി​ര്‍​ദ്ദേ​ശി​ച്ചു.​ യു​വ​തി​യു​ടെ​ ​വി​ശ​ദീ​ക​ര​ണം​ ​കേ​ള്‍​ക്കാ​തെ​ ​ഇ​വ​രെ​ ​റി​മാ​ന്‍​ഡ് ​ചെ​യ്ത​ ​ജു​ഡി​ഷ്യ​ല്‍​ ​ഫ​സ്റ്റ്ക്ളാ​സ് ​മ​ജി​സ്ട്രേ​ട്ടി​ല്‍​നി​ന്ന് ​റി​പ്പോ​ര്‍​ട്ട്തേ​ടാ​നും​ ​ജ​സ്റ്റി​സ് ​അ​ല​ക്‌​സാ​ണ്ട​ര്‍​ ​തോ​മ​സ്,​ ​ജ​സ്റ്റി​സ് ​ശോ​ഭ​ ​അ​ന്ന​മ്മ​ ​ഈ​പ്പ​ന്‍​ ​എ​ന്നി​വ​രു​ള്‍​പ്പെ​ട്ട​ ​ഡി​വി​ഷ​ന്‍​ബെ​ഞ്ച് ​ഉ​ത്ത​ര​വി​ട്ടു.​ ​കോ​ട​തി​യ​ല​ക്ഷ്യ​ ​ഹ​ര്‍​ജി​ ​ജൂ​ലാ​യ് ​ഏ​ഴി​ന് ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.

വി​വാ​ഹ​മോ​ചി​ത​യാ​യ​ ​യു​വ​തി​ ​പ​ത്തു​മാ​സം​ ​പ്രാ​യ​മു​ള്ള​ ​കു​ഞ്ഞു​മാ​യി​ ​ത​ന്റെ​ ​അ​മ്മ​യ്‌​ക്കൊ​പ്പ​മാ​യി​രു​ന്നു​ ​താ​മ​സം.​ ​അ​മ്മ​യു​ടെ​ ​അ​ടു​പ്പ​ക്കാ​ര​നാ​യ​ ​വ്യ​ക്തി​ ​ത​ന്നെ​ ലൈം​ഗി​ക​മാ​യി​ ​ഉ​പ​ദ്ര​വി​ക്കു​ന്നെ​ന്ന് ​പ​രാ​തി​ ​പ​റ​ഞ്ഞി​ട്ടും​ ​അ​മ്മ​ ​ഇ​ട​പെ​ടാ​തി​രു​ന്ന​തോ​ടെ​ ​യു​വ​തി​ ​സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യ​ ​യു​വാ​വു​മാ​യി​ ​ക​മ്മീ​ഷ​ണ​ര്‍​ ​ഓ​ഫീ​സി​ലെ​ത്തി​ ​പ​രാ​തി​ ​ന​ല്‍​കി.​ ​ സം​ഭ​വം​ ​അ​റി​ഞ്ഞ​ ​അ​മ്മ​ ​യു​വ​തി​യോ​ട് ​വീ​ട്ടി​ല്‍​ക​യ​റ​രു​തെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ​ ​യു​വ​തി​ക്ക് ​സ​ഹ​പ്ര​വ​ര്‍​ത്ത​ക​നൊ​പ്പം​ ​പോ​കേ​ണ്ടി വ​ന്നു.​ ​തു​ട​ര്‍​ന്ന് ​മ​ക​ളെ​ ​കാ​ണാ​നി​ല്ലെ​ന്ന് ​പ​റ​ഞ്ഞ്​ ​അ​മ്മ​ ​പോലീ​സി​ലും​ ​യു​വ​തി​ ​കു​ഞ്ഞി​നെ​ ​ഉ​പേ​ക്ഷി​ച്ച്‌ ​ക​ട​ന്നു​ക​ള​ഞ്ഞെ​ന്ന് ​ശി​ശു​ക്ഷേ​മ​സ​മി​തി​ക്കും​ ​പ​രാ​തി​ ന​ല്‍​കി.​

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

പ്രമേഹരോ​ഗികൾ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ പഴങ്ങൾ

0
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. കൃത്യമായ വ്യായാമങ്ങൾക്കൊപ്പം...

വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങി ; കല്ലേറിൽ എംഎൽഎയുടെ തലയ്ക്ക് പരിക്കെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: പരാജയ ഭീതിയിൽ വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയെന്ന് പ്രതിപക്ഷ...

ക​ണ്ണൂ​രി​ൽ ഒ​ൻ​പ​ത് സ്റ്റീ​ൽ ബോം​ബു​ക​ൾ പി​ടി​കൂ​ടി

0
ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ര്‍ കൊ​ളാ​രി​യി​ല്‍ ഉ​ഗ്ര​സ്ഫോ​ട​ന ശേ​ഷി​യു​ള്ള ഒ​ൻ​പ​ത് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ പി​ടി​കൂ​ടി....