Saturday, June 1, 2024 8:00 am

ഗ്രനേഡ് പൊട്ടിത്തെറിച്ച്‌ സൈനിക ക്യാപ്റ്റനും ജൂനിയർ ഓഫിസറും മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജമ്മു:   ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയില്‍ അബദ്ധത്തില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച്‌ സൈനിക ക്യാപ്റ്റനും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസറും കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.  ക്യാപ്റ്റന്‍ ആനന്ദ്, ജെസിഒ നായിബ് സുബേദാര്‍ ഭഗവാന്‍ സിങ് എന്നിവരാണ് മരിച്ചത്.  ഞായറാഴ്ച രാത്രി പൂഞ്ചിലെ മെന്ദര്‍ സെക്ടറിലാണ് സംഭവം. ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലായിരുന്നുവെന്ന് ആർമി പി.ആർ.ഒ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ഭാര്യ സഹോദരിയെ പീഡിപ്പിച്ചെന്ന് പരാതി ; മൊഴികളിൽ അവ്യക്തത’ ; പോക്സോ കേസ് പ്രതിയെ...

0
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു....

പീ​ഡ​ന​ശ്ര​മം ; ഡോ​ക്ട​ര്‍​ക്കെ​തി​രെ പ​രാ​തി​യു​മാ​യി വ​നി​താ ഡോ​ക്ട​ർ രംഗത്ത്

0
മം​ഗ​ളൂ​രു: കു​ന്ദാ​പു​ര ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മ​ പ​രാ​തി. ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​റാ​ണ്...

ലോക്സഭാ തെരഞ്ഞെടുപ്പ് ; 45 ദിവസത്തിനിടെ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 1100 കോടി

0
ഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിനിടെ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 1100 കോടി രൂപ....

വാണിജ്യ ആവശ്യങ്ങൾക്കുളള എൽപിജി ഗ്യാസ് സിലിണ്ടറിന് മാത്രം വില കുറച്ചു

0
കൊച്ചി : വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന്...