Sunday, April 28, 2024 7:50 am

റാന്നി വലിയ പാലത്തിൽ നിന്നും പമ്പാനദിയിലേക്കു സ്ത്രീ ചാടിയതായി സംശയം

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി വലിയ പാലത്തിൽ നിന്നും പമ്പാനദിയിലേക്കു സ്ത്രീ ചാടിയതായി സംശയം. അടൂർ മണക്കാലാ സ്വദേശിനി ആണോയെന്ന് പൊലീസ് സംശയിക്കുന്നു. ഇവർ ചാടിയതെന്നു കരുതുന്ന സ്ഥലത്ത് പാലത്തിന്‍റെ നടപ്പാതയില്‍ നിന്നും ലഭിച്ച പേഴ്സിൽ മണക്കാലാ തുവയൂർ വടക്ക് കളവേലിതെക്കേതിൽ ശിവശങ്കര പിള്ളയുടെ ഭാര്യ ജയലക്ഷ്മി (48) എന്ന മേൽവിലാസമാണ് പേഴ്സിൽ നിന്നും ലഭിച്ചത്. ഈ മേൽവിലാസക്കാരിയെ ഇന്നു രാവിലെ എട്ടര മുതൽ കാണാനില്ലെന്ന വിവരം പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതേസമയം
നദിയിൽ ചാടിയത് ഇവർ തന്നെയാണോ എന്ന് സ്ഥിരീകരണമില്ല. റാന്നി പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.നദിയില്‍ അതിശക്തമായ ഒഴുക്കും ചെളി കലര്‍ന്ന വെള്ളവുമായതിനാല്‍ തിരച്ചില്‍ അസാധ്യമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ക​രു​വ​ന്നൂ​ര്‍ കേ​സി​ൽ എം.​എം.​വ​ര്‍​ഗീ​സ് നാ​ളെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കും

0
തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ക​ള്ള​പ്പ​ണ ഇ​ട​പാ​ടു കേ​സി​ൽ സി​പി​എ​മ്മി​ന് കു​രു​ക്ക്...

കുടിവെള്ളമില്ല : വോട്ടെടുപ്പ് ബഹിഷ്കരിച്ച് കൊണ്ടോട്ടി മൂച്ചിക്കുണ്ട് നിവാസികൾ

0
കൊണ്ടോട്ടി: കുടിവെള്ളമില്ലാത്തതിനാൽ മലപ്പുറം കൊണ്ടോട്ടി മൂച്ചിക്കുണ്ട് നിവാസികൾ കൂട്ടത്തോടെ വോട്ട് ബഹിഷ്‌ക്കരിച്ചു....

സംസ്ഥാനത്തെ രണ്ട് വി.സിമാരുടെ നിയമനം അസാധു ആയേക്കും ; അച്ചടക്ക നടപടിയിലേക്ക് നീങ്ങാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് വൈസ് ചാൻസലർമാരുടെ നിയമനം അസാധു ആവാൻ സാധ്യത....

പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് രീതി മെയ് ഒന്ന് മുതല്‍ ; ഇനിയും സജ്ജമാകാതെ ഗ്രൗണ്ടുകൾ

0
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം മെയ് ഒന്നുമുതൽ തന്നെ നടപ്പാക്കാൻ ഗതാഗത...