ഭക്ഷ്യവസ്തുക്കളുടെ ജി എസ് ടി പിൻവലിക്കണം ; കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭക്ഷ്യവസ്തുക്കൾക്ക് ഏർപ്പെടുത്തിയ ജി എസ് ടി പിൻവലിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം രാജാ ആവശ്യപ്പെട്ടു. ജി എസ് ടി നിരക്ക് ഏർപ്പെടുത്തിയതോടെ ജനങ്ങളുടെ മേൽ അമിതവില അടിച്ചേൽപ്പിക്കുക ആണെന്നും അത് ഹോട്ടൽ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഭക്ഷണ വിലവർധനയിലൂടെ അല്ലാതെ ഇത് പരിഹരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കൊല്ലകടവ് യൂണിറ്റിനെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജില്ലാ പ്രസിഡന്റ്  നാസർ പി താജ് അധ്യക്ഷത വഹിച്ചു. എസ് കെ നസീർ സ്വാഗതമാശംസിച്ചു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശ് അനുമോദിച്ചു. മുതിർന്ന വ്യാപാരികളെ സംസ്ഥാന സെക്രട്ടറി റോയി മഡോണ ആദരിച്ചു. ദിലീപ് സി മൂലയിൽ മുഹമ്മദ് കോയ, തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിലെ വാരിക്കുഴികള്‍ നികത്തി : ഇരുചക്രവാഹന യാത്രക്കാർക്ക് ആശ്വാസം

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തിയിരുന്ന...

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...

ഇടുക്കിയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

0
ഇടുക്കി: ഇടുക്കി ഉപ്പുതോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ...