റാന്നി വലിയ പാലത്തിൽ നിന്നും പമ്പാനദിയിലേക്കു സ്ത്രീ ചാടിയതായി സംശയം

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി വലിയ പാലത്തിൽ നിന്നും പമ്പാനദിയിലേക്കു സ്ത്രീ ചാടിയതായി സംശയം. അടൂർ മണക്കാലാ സ്വദേശിനി ആണോയെന്ന് പൊലീസ് സംശയിക്കുന്നു. ഇവർ ചാടിയതെന്നു കരുതുന്ന സ്ഥലത്ത് പാലത്തിന്‍റെ നടപ്പാതയില്‍ നിന്നും ലഭിച്ച പേഴ്സിൽ മണക്കാലാ തുവയൂർ വടക്ക് കളവേലിതെക്കേതിൽ ശിവശങ്കര പിള്ളയുടെ ഭാര്യ ജയലക്ഷ്മി (48) എന്ന മേൽവിലാസമാണ് പേഴ്സിൽ നിന്നും ലഭിച്ചത്. ഈ മേൽവിലാസക്കാരിയെ ഇന്നു രാവിലെ എട്ടര മുതൽ കാണാനില്ലെന്ന വിവരം പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതേസമയം
നദിയിൽ ചാടിയത് ഇവർ തന്നെയാണോ എന്ന് സ്ഥിരീകരണമില്ല. റാന്നി പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.നദിയില്‍ അതിശക്തമായ ഒഴുക്കും ചെളി കലര്‍ന്ന വെള്ളവുമായതിനാല്‍ തിരച്ചില്‍ അസാധ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

പ്രകൃതിക്ഷോഭത്തിൽ തകർന്ന് നേപ്പാൾ ; ആയിരക്കണക്കിന് സൈനികരുടെ സഹായത്തോടെ വ്യാപക രക്ഷാപ്രവർത്തനം

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഏകദേശം 2,000 സൈനികരെ...

സണ്ണി കപിക്കാടിനെതിരെ കേസെടുക്കണമെന്നാവശ്യം : തിരുവാഭരണ പാത സംരക്ഷണ സമിതി എസ്.പിക്ക് പരാതി നൽകി

0
റാന്നി : ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിച്ച് സംസാരിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും...