Thursday, May 16, 2024 12:38 pm

ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ ; സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധി : മന്ത്രി വി ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധിയായിരിക്കും. സെപ്റ്റംബര്‍ 12ന് സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും ഇപ്പോള്‍ പ്രചരിക്കുന്നതില്‍ കൂടുതലും അഭ്യൂഹങ്ങള്‍ ആണെന്നും മന്ത്രി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സഹപാഠികള്‍ നിരന്തരം കളിയാക്കുന്നു ; പത്തുവയസുകാരന്‍ ജീവനൊടുക്കി, സംഭവം അമേരിക്കയിൽ

0
ഇന്‍ഡ്യാന: സഹപാഠികളുടെ നിരന്തര പരിഹാസത്തെയും മര്‍ദനത്തെയും തുടര്‍ന്ന് പത്തുവയസുകാരന്‍ ജീവനൊടുക്കി. യു.എസിലെ...

കോന്നി ആനത്താവളത്തിലെ ആനകൾക്ക് പുതിയ ക്യാമ്പ് തുറക്കാൻ കുമ്മണ്ണൂരിലെ വനപ്രദേശവും പരിഗണിക്കുന്നു

0
കോന്നി : ആനത്താവളത്തിലെ ആനകൾക്ക് പുതിയ ക്യാമ്പ് തുറക്കാൻ കുമ്മണ്ണൂരിലെ വനപ്രദേശവും...

റോഡിൽ നിന്ന് മാറി നിര്‍ത്തിയിട്ട കാറിൽ 3 മൃതദേഹങ്ങൾ ; വാഹനം പുതുപ്പള്ളി സ്വദേശിയുടേത്

0
കമ്പം: തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി....

പെരുനാട് ഗ്രാമ പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സംയുക്ത സംരംഭമായ കാർഷിക കർമ്മ സേന വിപുലമാക്കാന്‍ തീരുമാനം

0
പെരുനാട് : പെരുനാട് ഗ്രാമ പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സംയുക്ത സംരംഭമായ കാർഷിക...