Thursday, May 16, 2024 7:40 pm

വയോധികനെ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വയോധികനെ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടല്ല. ഏകദേശം 80 വയസ് പ്രായം തോന്നുന്നയാളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെ ട്രാകിലാണ് മൃതദേഹം കണ്ടത്. ഇയാള്‍ മനപ്പൂര്‍വം ട്രാകിലേക്ക് ചാടിയതെന്നാണ് റെയില്‍വേ പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി, ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മഴക്കാലം ആരംഭിക്കും മുമ്പ് ജില്ലാ ആസ്ഥാനത്തെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ തീരുമാനം

0
പത്തനംതിട്ട : മഴക്കാലം ആരംഭിക്കും മുമ്പ് ജില്ലാ ആസ്ഥാനത്തെ ശുചീകരണ പ്രവർത്തനങ്ങൾ...

പെരുനാട്ടില്‍ കേഴ കുഞ്ഞ് വാഹനം ഇടിച്ചു ചത്തു

0
പെരുനാട്: വാഹനം ഇടിച്ചു ചത്ത കേഴകുഞ്ഞിനെ വനപാലകരെത്തി നീക്കം ചെയ്തു. പുതുക്കട...

റാന്നിക്ക് തിലകക്കുറിയായി സയറൻ തിരികെ എത്തുന്നു

0
റാന്നി: റാന്നിയിൽ ഒരു കാലത്ത് ജനങ്ങളെ വിളിച്ചുണർത്തുകയും സമയങ്ങൾ കൃത്യതയോടെ അറിയിക്കുകയും...

ഡല്‍ഹി ബിജെപി ആസ്ഥാനത്ത് തീപിടുത്തം ; തീയണയ്ക്കാന്‍ ഊര്‍ജിതശ്രമം

0
ഡല്‍ഹി : ബിജെപി ആസ്ഥാനത്ത് തീപിടുത്തം. ബിജെപി സംസ്ഥാന സമിതി ഓഫിസിലാണ്...