Thursday, May 16, 2024 8:13 am

ആർഎസ്പി ആറന്മുള നിയോജകമണ്ഡലം സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട: സ്വന്തമായി ആസ്ഥാനമന്ദിരം ഇല്ലാത്ത ജില്ലാ പിഎസ്സി ഓഫീസിൻറെയും കോടതി സമുച്ചയത്തിൻറെയും നിർമ്മാണം അധികൃതർ കണ്ടെത്തിയെന്നു പറയുന്ന സ്ഥലത്തു തുടങ്ങാൻ ആറന്മുളയിലെ ജനപ്രതിനിധിയും ബന്ധപ്പെട്ട അധികാരികളും മുൻകൈയെടുക്കണമെന്ന് ആർ എസ് പി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടി എം സുനിൽ കുമാർ അധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ആർ എം ഭട്ടതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ എസ് ശിവകുമാർ, തോമസ് ജോസഫ്, ജോൺസ് യോഹന്നാൻ, ഷാഹിദ ഷാനവാസ്, അബ്ദുൽ ഹക്കീം, എ ഹുസൈൻ, എ എം ഇസ്മയിൽ, എൻ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ ഷാഹിദ ഷാനവാസിനെ മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുത്തു.
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം

0
പാലക്കാട്: കഞ്ചിക്കോട് പാറപ്പിരിവിലെ പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം. അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള...

കൂടുതൽ യാത്രക്കാരെ ആകർഷിക്കണം ; കെ.എസ്.ആർ.ടി.സിയിൽ ഇനി മുതൽ ലഘുഭക്ഷണവും, മാർഗനിർദേശം പുറത്തിറക്കി

0
ആലപ്പുഴ: ബസ്സിനുള്ളിൽ യാത്രക്കാർക്ക് കുപ്പിവെള്ളം നൽകുന്നതിനു പിന്നാലെ ലഘുഭക്ഷണവും കൊടുക്കാൻ തയ്യാറെടുത്ത്...

കോഴിക്കോട് ക്ലാസ് മുറിയിലെ ടൈലുകള്‍ ഉ​ഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു

0
കോഴിക്കോട്: പരിശീലനത്തിന്റെ ഭാഗമായി കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയ അധ്യാപകരെ...

അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ പാടില്ല ; നിയമലംഘകരെ പിടികൂടാൻ നടപടി

0
ജിദ്ദ: അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ പാടില്ലെന്ന് പൊതുസുരക്ഷാഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ്...