Tuesday, April 30, 2024 7:54 pm

പാലയ്ക്കൽത്തകിടി സെന്റ്.മേരീസ് സർക്കാർ സ്കൂള്‍ അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരുടെ വീടുകളിലെത്തി ആദരവ് നല്‍കി

For full experience, Download our mobile application:
Get it on Google Play

കുന്നന്താനം : അദ്ധ്യാപക ദിനത്തിൽ നവരത്ന വിദ്യാ സമന്വയം തീർത്ത് പാലയ്ക്കൽത്തകിടി സെന്റ്:മേരീസ് സർക്കാർ സ്കൂൾ അദ്ധ്യാപക ദിനത്തിൽ സ്കൂളിലെ ഒൻപത് പൂർവ്വ അദ്ധ്യാപകരുടെ വീടുകളിലെത്തി ആദരവ് നല്‍കി. പാലയ്ക്കൽത്തകിടി സെന്റ്.മേരീസ് സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകര്യം ചേർന്നാണ് അധ്യാപക ദിനത്തില്‍ ആദരവ് സംഘടിപ്പിച്ചത്. ഓണാവധി പ്രഖ്യാപിച്ചിട്ടും അദ്ധ്യാപക മഹത്വത്തിന് അവധി നൽകാത്ത പ്രവർത്തനവുമായിട്ടാണ് കുട്ടികളും പ്രഥമ അദ്ധ്യാപികയും അധ്യാപക ദിനം ആഘോഷിച്ചത്.

സ്കൂളിലെ പൂർവ്വ അദ്ധ്യാപകരായ ബി.സുനീലാദേവി, പി.കെ ഗോപി ഇലവനാകുഴി, പി.കെ വാസുദേവൻ പിള്ള പൊയ്യയ്ക്കൽ, രമാദേവി പുളിന്താനത്ത്, കെ.എൻ സരസ്വതി ശാന്തിപുരം, സി.എൻ ലളിതമ്മ വട്ടക്കാലായിൽ, കെ.ആർ രുഗ്മിണിയമ്മ പൊട്ടന്മല പൂർവ്വ വിദ്യാർത്ഥിയും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ പി.വി മാത്യു പാറാങ്കമണ്ണിൽ, പി.എം ജേക്കബ് പൂങ്കോട്ടാൽ, എന്നിവരുടെ വീടുകളിലെത്തി ആദരിച്ചത്. വിദ്യാർത്ഥികളായ അനഹ.ബി, സെബിൻ.സി ജോൻസി, അനന്യ.ബി, ശ്രീദേവി ബിജു, അബിയ കെ ജോതി, സോന പി.എസ്, അനുപമ.ബി, ദിവ്യ കെ.എൻ, രമ്യ രവി, പാർവ്വതി, വിഷ്ണു പ്രഥമ അദ്ധ്യാപിക ഉഷ.എസ് അദ്ധ്യാപിക വിജയകുമാരി , പിടിഎ പ്രസിഡന്റ് എസ്.വി സുബിൻ രക്ഷകർത്താക്കളായ കെ.ജെ ജോതി, അജിത രാജൻ എന്നിവർ നേതൃത്വം നൽകി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നി ആമകുന്ന് സെന്റ്ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാൾ കൊടിയേറി

0
കോന്നി : ആമകുന്ന് സെന്റ്ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിന് കൊടിയേറി....

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പത്തനംതിട്ട ജില്ലയിലെ...

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു : ഒരാള്‍ക്ക് പരിക്ക്

0
കൊല്ലം: കൊല്ലം കിഴക്കേകല്ലട ഓണമ്പലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ മരിച്ചു....

നിയമസഭ പാസാക്കിയ ബില്ലുകൾ ഏഴ് മാസം ഗവർണർ പിടിച്ചുവെച്ചത് സംശയാസ്പദമാണെന്ന് റവന്യു മന്ത്രി കെ...

0
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ ഏഴ് മാസം ഗവർണർ പിടിച്ചുവെച്ചത് സംശയാസ്പദമാണെന്ന്...