Wednesday, April 17, 2024 7:27 am

പാലയ്ക്കൽത്തകിടി സെന്റ്.മേരീസ് സർക്കാർ സ്കൂള്‍ അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരുടെ വീടുകളിലെത്തി ആദരവ് നല്‍കി

For full experience, Download our mobile application:
Get it on Google Play

കുന്നന്താനം : അദ്ധ്യാപക ദിനത്തിൽ നവരത്ന വിദ്യാ സമന്വയം തീർത്ത് പാലയ്ക്കൽത്തകിടി സെന്റ്:മേരീസ് സർക്കാർ സ്കൂൾ അദ്ധ്യാപക ദിനത്തിൽ സ്കൂളിലെ ഒൻപത് പൂർവ്വ അദ്ധ്യാപകരുടെ വീടുകളിലെത്തി ആദരവ് നല്‍കി. പാലയ്ക്കൽത്തകിടി സെന്റ്.മേരീസ് സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകര്യം ചേർന്നാണ് അധ്യാപക ദിനത്തില്‍ ആദരവ് സംഘടിപ്പിച്ചത്. ഓണാവധി പ്രഖ്യാപിച്ചിട്ടും അദ്ധ്യാപക മഹത്വത്തിന് അവധി നൽകാത്ത പ്രവർത്തനവുമായിട്ടാണ് കുട്ടികളും പ്രഥമ അദ്ധ്യാപികയും അധ്യാപക ദിനം ആഘോഷിച്ചത്.

Lok Sabha Elections 2024 - Kerala

സ്കൂളിലെ പൂർവ്വ അദ്ധ്യാപകരായ ബി.സുനീലാദേവി, പി.കെ ഗോപി ഇലവനാകുഴി, പി.കെ വാസുദേവൻ പിള്ള പൊയ്യയ്ക്കൽ, രമാദേവി പുളിന്താനത്ത്, കെ.എൻ സരസ്വതി ശാന്തിപുരം, സി.എൻ ലളിതമ്മ വട്ടക്കാലായിൽ, കെ.ആർ രുഗ്മിണിയമ്മ പൊട്ടന്മല പൂർവ്വ വിദ്യാർത്ഥിയും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ പി.വി മാത്യു പാറാങ്കമണ്ണിൽ, പി.എം ജേക്കബ് പൂങ്കോട്ടാൽ, എന്നിവരുടെ വീടുകളിലെത്തി ആദരിച്ചത്. വിദ്യാർത്ഥികളായ അനഹ.ബി, സെബിൻ.സി ജോൻസി, അനന്യ.ബി, ശ്രീദേവി ബിജു, അബിയ കെ ജോതി, സോന പി.എസ്, അനുപമ.ബി, ദിവ്യ കെ.എൻ, രമ്യ രവി, പാർവ്വതി, വിഷ്ണു പ്രഥമ അദ്ധ്യാപിക ഉഷ.എസ് അദ്ധ്യാപിക വിജയകുമാരി , പിടിഎ പ്രസിഡന്റ് എസ്.വി സുബിൻ രക്ഷകർത്താക്കളായ കെ.ജെ ജോതി, അജിത രാജൻ എന്നിവർ നേതൃത്വം നൽകി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാസപ്പടി കേസ് : സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും

0
കൊച്ചി: മാസപ്പടി കേസിൽ സി.എം.ആർ.എൽ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ തുടരും. കഴിഞ്ഞ...

ഉൾക്കടലിലും ചൂട് വർധിക്കുന്നു ; മത്സ്യലഭ്യത വൻതോതിൽ കുറയുന്നു

0
കൊല്ലം: ചൂട് വീണ്ടും കനത്തതോടെ കടലിൽനിന്നുള്ള മത്സ്യങ്ങളുടെ ലഭ്യത ക്രമാതീതമായി കുറഞ്ഞു....

ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ലി വ്യോ​മാ​ക്ര​മ​ണം ; മൂ​ന്ന് ഹി​സ്ബു​ള്ള പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടതായി റിപ്പോർട്ടുകൾ

0
ടെ​ൽ അ​വീ​വ്: ചൊ​വ്വാ​ഴ്ച തെ​ക്ക​ൻ ലെ​ബ​ന​നി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ക​മാ​ൻ​ഡ​ർ​മാ​ർ...

വോട്ടർ പട്ടികയില്‍ പിഴവുകൾ സംഭവിച്ചതില്‍ നടപടി : മരിച്ചുപോയവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കും

0
കൊച്ചി : എറണാകുളം ജില്ലയിലെ വോട്ടർ പട്ടികയിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചതിൽ...