Friday, May 3, 2024 6:15 pm

ഭര്‍ത്താവിന്റെ വരുമാനം അറിയണം ; വിവരാവകാശ നിയമപ്രകാരം ഭാര്യയുടെ നിയമപോരാട്ടം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വിവാഹമോചന കേസുമായി ബന്ധപ്പെട്ട് ഭർത്താവിന്‍റെ വരുമാനം എത്രയെന്ന് ആവശ്യപ്പെട്ട് ഭാര്യ നൽകിയ അപേക്ഷ പരിഗണിക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ (സിഐസി) ഉത്തരവ്. 15 ദിവസത്തിനുള്ളിൽ ഭർത്താവിന്‍റെ വരുമാനം എത്രയെന്ന് ഭാര്യയ്ക്ക് മറുപടി നൽകണമെന്ന് ആദായനികുതി വകുപ്പിനോടാണ് സിഐസി നിർദേശിച്ചത്.

2018–19, 2019–20 സാമ്പത്തിക വർഷത്തെ ഭർത്താവിന്‍റെ വരുമാനം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സഞ്ജു ഗുപ്ത വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. എന്നാൽ ഭർത്താവ് അനുമതി നൽകിയില്ല. കൂടാതെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറും (സിപിഐഒ), ആദായനികുതി വകുപ്പും അപേക്ഷ തള്ളുകയായിരുന്നു. പിന്നീട് ഫസ്റ്റ് അപ്പല്ലേറ്റ് അതോറിറ്റിക്ക് (എഫ്എഎ) അപ്പീൽ നൽകി. പക്ഷെ ഇവരും അപേക്ഷ തള്ളി. പിന്നീടാണ് സഞ്ജു സിഐസിക്ക് അപേക്ഷ നൽകിയത്.

സ്വത്തുക്കൾ, ആദായനികുതി റിട്ടേണുകൾ, നിക്ഷേപങ്ങളുടെ വിവരം, കടം നൽകിയതും വാങ്ങിയതുമായുള്ളതിന്‍റെ വിവരങ്ങൾ തുടങ്ങിയവ വ്യക്തിഗത വിവരങ്ങളുടെ പരിധിയിലാണ് പെടുന്നത്. വിവരാവകാശ നിയമത്തിലെ (ആർടിഐ) സെക്‌ഷൻ 8 (1) (ജെ) വകുപ്പിനു കീഴിലാണ് ഇത്തരം കാര്യങ്ങൾ വരുന്നത്. എന്നാൽ വലിയതോതിലുള്ള പൊതുതാൽപര്യ വിഷയമാണെങ്കിൽ നിബന്ധനകൾക്കു വിധേയമായി ചില കാര്യങ്ങൾ പുറത്തുവിടാമെന്ന് സുപ്രീം കോടതി മുമ്പ് പറഞ്ഞിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൂര്യയുടെ ജീവനെടുത്തത് അരളിപൂവ്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് ; ചെടിയും പൂവും വിഷമെന്ന്...

0
ഹരിപ്പാട്: യുകെയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തി കുഴഞ്ഞുവീണ് മരിച്ച നഴ്സ് സൂര്യ സുരേന്ദ്രന്‍റെ...

കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു

0
ഇടുക്കി: മറയൂരില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു. മറയൂർ പള്ളനാട് സ്വദേശി...

കോട്ടങ്ങല്‍ മുസ്ലിംജമാഅത്ത് തബ്ലീഗുൽ ഇസ്ലാം മദ്രസ പ്രവേശനോത്സവം നടത്തി

0
ചുങ്കപ്പാറ: കോട്ടങ്ങല്‍ മുസ്ലിംജമാഅത്ത് തബ്ലീഗുൽ ഇസ്ലാം മദ്രസ പ്രവേശനോത്സവം നടത്തി. ജമാഅത്ത്...

103 വയസ്സുകാരൻ ആരാധകന് ധോണിയുടെ സർപ്രൈസ് സമ്മാനം

0
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ 103 വയസ്സുള്ള ആരാധകന് സമ്മാനം നല്‍കി...