Sunday, April 28, 2024 3:18 pm

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ ; തിരുത്തല്‍ ഹര്‍ജി തള്ളി സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലകള്‍ക്കും വംശഹത്യകള്‍ക്കും ഇടയാക്കിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സിയോ കോടതി നിയോഗിക്കുന്ന ഏജന്‍സിയോ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. 1989-1990 കാലഘട്ടത്തിലാണ് ജമ്മു കശ്മീരില്‍ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ നടന്നത്. ‘ഞങ്ങളുടെ അഭിപ്രായത്തില്‍ രൂപ ഹുറ അശോക് ഹുറ കേസിലെ സുപ്രീം കോടതി വിധിയിലെ മാനദണ്ഡങ്ങള്‍ക്കനുസൃതമായല്ല ഈ കേസ് എടുത്തിരിക്കുന്നത്’ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡൽഹി കോൺഗ്രസ് പ്രസിഡന്റിന്‍റെ രാജിക്ക് പിന്നാലെ കോൺഗ്രസിനെ കുറ്റപ്പെടുത്തി ബിജെപി

0
ന്യൂഡൽഹി : ഡൽഹി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അരവിന്ദർ...

മോദി ഇന്ന് കർണാടകയിൽ ; കേന്ദ്രം ദുരിതാശ്വാസ ഫണ്ട് അനുവദിക്കാത്തതിനെതിരെ സമരവുമായി സർക്കാർ

0
ബംഗളൂരു: വരൾച്ച ദുരിതാശ്വാസം അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് അനീതി കാണിച്ചെന്ന്...

ചൂരക്കോട്‌ – ഐവര്‍കാല റോഡില്‍ വെള്ളക്കെട്ട്‌ മൂലം യാത്രക്കാര്‍ ബുദ്ധിമുട്ടില്‍

0
അടൂര്‍ : ചൂരക്കോട്‌ - ഐവര്‍കാല റോഡില്‍ വെള്ളക്കെട്ട്‌ മൂലം യാത്രക്കാര്‍...

സ്വവര്‍ഗാനുരാഗം കുറ്റകരമാക്കിയുള്ള നിയമം പാസ്സാക്കി ഇറാഖ്

0
ഇറാഖ് : സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കുന്ന ബിൽ പാസ്സാക്കി ഇറാഖ്. ഇതുപ്രകാരം...