Friday, May 10, 2024 5:45 pm

ഡൽഹി കോൺഗ്രസ് പ്രസിഡന്റിന്‍റെ രാജിക്ക് പിന്നാലെ കോൺഗ്രസിനെ കുറ്റപ്പെടുത്തി ബിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അരവിന്ദർ സിംഗ് ലവ്ലി രാജിവെച്ചതിന് പിന്നാലെ കോൺഗ്രസിന് ഒരു ദൗത്യമോ കാഴ്ചപ്പാടോ ഇല്ലെന്നും ആശയക്കുഴപ്പത്തിലും വൈരുദ്ധ്യത്തിലും മുങ്ങിക്കിടക്കുകയാണ് എന്നും ബിജെപി നേതാവ് ഷെഹ്സാദ് പൂനവാല പറഞ്ഞു. ഇത് എങ്ങനെ നടക്കുന്നുവെന്ന് ഞങ്ങൾ കണ്ടു. പ്രത്യേകിച്ച് ഡൽഹിയിൽ.ഡൽഹിയുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി പേർക്ക് തെരെഞ്ഞെടുപ്പിൽ ടിക്കറ്റ് നല്കിയതിൽ  പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ തെരുവുകളിൽ ഇറങ്ങിയതായും അദ്ദേഹം കുറ്റപ്പെടുത്തി.  ഷീലാ ദീക്ഷിത്, സോണിയ ഗാന്ധി എന്നിവരെ ജയിലിലടയ്ക്കുമെന്ന് പറഞ്ഞ ആം ആദ്മി പാര്‍ട്ടി ഡൽഹിയിലെ കോൺഗ്രസിന്റെ അസ്തിത്വം പൂർണ്ണമായും ഇല്ലാതാക്കിയെന്നും പൂനവാല പറഞ്ഞു. മദ്യ കുംഭകോണത്തിൽ ആം ആദ്മി പാർട്ടിക്കുള്ള പങ്ക്  എന്താണെന്ന് കോൺഗ്രസ് പരാതിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ അവർ ഒരുമിച്ച് വന്നു. അതിനർത്ഥം വോട്ടർമാർ ഒന്നിക്കുമെന്ന് അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അരവിന്ദ് കെജ്‍രിവാളിനു ഇടക്കാല ജാമ്യം ; ജനാധിപത്യത്തിന്റെ വിജയമെന്ന് സുനിത കെജ്‍രിവാൾ

0
ദില്ലി : മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനു ഇടക്കാല ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച്...

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേരളാ വനിതാ കമ്മീഷൻ...

0
തിരുവനന്തപുരം: കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ...

എറണാകുളം ജില്ലയിലെ കാലടിയിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; അഞ്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
കൊച്ചി: എറണാകുളം ജില്ലയിലെ കാലടിയിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ...

സംസ്‌കൃത സർവ്വകലാശാലയിൽ ശങ്കരജയന്തി ആഘോഷങ്ങൾ 12ന് തുടങ്ങും

0
കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഇന്റർനാഷണൽ സ്കൂൾ ഫോർ ശ്രീശങ്കര...