Friday, April 26, 2024 3:03 pm

ആ​ടി​നെ വേ​ട്ട​നാ​യ്ക്ക​ളെ വി​ട്ട് കൊ​ല​പ്പെ​ടു​ത്തി ഇ​റ​ച്ചി​യാ​ക്കി വി​ൽ​പ​ന ; ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാ​ഞ്ഞ​ങ്ങാ​ട് : ഗ​ർ​ഭി​ണി​യാ​യ ആ​ടി​നെ വേ​ട്ട​നാ​യ്ക്ക​ളെ വി​ട്ട് കൊ​ല​പ്പെ​ടു​ത്തി ഇ​റ​ച്ചി​യാ​ക്കി വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പു​ങ്ങം​ചാ​ലി​ലെ ചാ​ളി എ​ന്ന മി​ഥു​ൻ മോ​ഹ​നെ​യാ​ണ് (31) വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​റ​മ്പി​ൽ മേ​യാ​ൻ കെ​ട്ടി​യ ആ​ടി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് പു​ങ്ങം​ചാ​ൽ പ​റാ​ടാ​ങ്ക​യ​ത്തെ കാ​ന​ത്തി​ൽ സ​ന്തോ​ഷ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ചാ​ളി എ​ന്ന മി​ഥു​ൻ മോ​ഹ​നെ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ഈ ​ഭാ​ഗ​ത്ത്‌ ക​ണ്ട​താ​യി വി​വ​രം ല​ഭി​ച്ച​താ​ണ് വ​ഴി​ത്തി​രി​വാ​യ​ത്. ചാ​ളി കാ​റി​ൽ ആ​ടി​നെ ചാ​ക്കി​ൽ കെ​ട്ടി ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​തി​നും​ സാ​ക്ഷി​ക​ളു​ണ്ടാ​യി​രു​ന്നു. അ​ട്ടേ​ങ്ങാ​നം സ്വ​ദേ​ശി​യാ​യ കാ​ർ ഉ​ട​മ​ക്കാ​ണ് ആ​ടി​നെ വി​റ്റ​ത്. വി​ല​ക്കു​വാ​ങ്ങി​യ ആ​ടാ​ണെ​ന്നും ഇ​റ​ച്ചി വി​ല ത​വ​ണ​ക​ളാ​യി ത​ന്നാ​ൽ മ​തി​യെ​ന്നും ഇ​യാ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. പി​ന്നാ​ലെ ആ​ട്ടി​റ​ച്ചി​യും ക​ണ്ടെ​ത്തി. നാ​യു​ടെ ഉ​ട​മ​യെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ചാ​ളി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇവിഎം – വിവിപാറ്റ് കേസിൽ സുപ്രീം കോടതി വിധിയോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ന്യൂഡൽഹി : ഇവിഎം-വിവിപാറ്റ് കേസിൽ സുപ്രീം കോടതി വിധിയോട് പ്രതികരിച്ച് പ്രധാനമന്ത്രി...

പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്‍റണി വിജയിക്കുമെന്ന് പി സി ജോർജ്

0
കോട്ടയം : പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്‍റണി വിജയിക്കുമെന്ന് പി...

പ്രധാനമന്ത്രി ഭയന്നിരിക്കുന്നുവെന്ന് വിമര്‍ശനവുമായി രാഹുൽ ഗാന്ധി

0
ബിജാപൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി .'ഇനി...

വോട്ടെടുപ്പ് തുടങ്ങി ആദ്യ ഏഴ് മണിക്കൂർ പിന്നിട്ടപ്പോൾ റാന്നി നിയോജക മണ്ഡലത്തിൽ 85648 പേര്...

0
റാന്നി : വോട്ടെടുപ്പ് തുടങ്ങി ആദ്യ ഏഴ് മണിക്കൂർ പിന്നിട്ടപ്പോൾ റാന്നി...