Sunday, May 19, 2024 9:34 am

രാഹുൽ ഗാന്ധി ഉത്തരേന്ത്യയില്‍നിന്ന് ഒളിച്ചോടി ; വിമർശനവുമായി പിണറായി

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട്: രാഹുല്‍ഗാന്ധിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്തെത്തി. രാഹുല്‍ നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം വലിച്ചറിഞ്ഞുവന്നയാളാണെന്നും ഉത്തരേന്ത്യയില്‍നിന്ന് ഒളിച്ചോടി വന്ന് മത്സരിക്കുന്നുവെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വിമർശിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി കേരളത്തില്‍ വന്ന് മത്സരിച്ചപ്പോള്‍ ചില തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ അന്ന് കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. പക്ഷെ ജനങ്ങള്‍ക്ക് അതിന്റെ യഥാര്‍ഥ സ്ഥിതി പെട്ടെന്ന് തന്നെ തിരിച്ചറിയാനായി. അതുകൊണ്ടാണ് തുടര്‍ന്നു നടന്ന ഒരു തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പച്ചപിടിക്കാതെ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചുവര്‍ഷത്തിന് ശേഷം അതേ വീഞ്ഞ് പുതിയ കുപ്പിയിലൊഴിച്ച് പരീക്ഷിക്കുകയാണ്. സ്വന്തം പാര്‍ട്ടിയുടെ നേതൃ സ്ഥാനത്ത് നിന്ന് നിര്‍ണായക ഘട്ടത്തില്‍ ഒളിച്ചോടിയെ നേതാവണ് രാഹുല്‍ ഗാന്ധി. ആ പേരുദോഷം മാറ്റി രാജ്യത്തെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാവെന്ന നിലയില്‍ വളര്‍ന്ന് വരാന്‍ രാഹുല്‍ഗാന്ധിക്ക് കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; കൊടിക്കുന്നിൽ സുരേഷും സി.പി.എമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണം, വിവാദമായേക്കും

0
കുട്ടനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊടിക്കുന്നിൽ സുരേഷും സി.പി.എമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണം...

രാഹുലിന്‍റെ കാറിൽ രക്തക്കറ ; കാർ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു ; ഫോറൻസിക് സംഘം വിശദ...

0
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ...

ശു​ദ്ധ​ജ​ല ക​ണ​ക്ഷ​ൻ മീ​റ്റ​ര്‍ മോ​ഷ​ണം ; പ്ര​തി​ക​ൾ അറസ്റ്റിൽ

0
കൊ​ല്ലം: ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ ക​യ​റി ശു​ദ്ധ​ജ​ല ക​ണ​ക്ഷ​ൻ മീ​റ്റ​ര്‍ മോ​ഷ്ടി​ക്കു​ന്ന സം​ഘ​ത്തി​ലെ...

ഗുണ്ടാവേട്ട : സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ 5,000 പേർ അറസ്റ്റിൽ ; പരിശോധനകൾ 25...

0
തിരുവനന്തപുരം: ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാനത്താകെ നടക്കുന്ന പരിശോധനയിൽ 5,000 പേർ അറസ്റ്റിലായി....