60-കാരിയുടെ കഴുത്തിലെ മാലയിൽ കയ്യെത്തി ; അടിച്ചോടിച്ച് 10 വയസുകാരി

For full experience, Download our mobile application:
Get it on Google Play

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ മുത്തശ്ശിയുടെ ആഭരണങ്ങൾ തട്ടിപ്പറിക്കാനെത്തിയ കവര്‍ച്ചക്കാരനെ നേരിടുന്ന പത്ത് വയസുകാരിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ഞെട്ടിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെയാണ് പെൺകുട്ടിയുടെ ധീരത പുറംലോകം അറിയുന്നത്.

മോഡൽ കോളനിയിലേക്ക് വീട്ടിലേക്ക് നടക്കുകയായിരുന്നു 60-കാരിയായ മുത്തശ്ശി ലത ഘാങ്. റോഡരികിലെ നടപ്പാതയിലൂടെ നടക്കാൻ കൊച്ചുമകളും കൂടെയുണ്ടായിരുന്നു. ഇതിനിടയ്ക്കാണ് സ്കൂട്ടറിൽ എത്തിയ യുവാവ് വളരെ സാധാരണമായ രീതിയിൽ അടുത്തു നിര്‍ത്തി വഴി ചോദിക്കുന്നത്. വഴി പറയാൻ തുടങ്ങിയ ലതയുടെ കഴുത്തിൽ നിന്ന് അപ്രതീക്ഷിതമായി മാല പൊട്ടിച്ചെടുക്കാൻ മോഷ്ടാവ് ശ്രമിച്ചു. അപ്പോൾ തന്നെ പ്രതികരിച്ച മുത്തശ്ശി ലത ഘാങ്ങിന് പിന്നാലെ പത്തുവയസുകാരിയായ രുത്വി ഘാങ്ങും കള്ളനെ ആക്രമിക്കാൻ തുടങ്ങി. കയ്യിലുണ്ടായിരുന്ന സാധനങ്ങളടങ്ങിയ കവറുകൊണ്ട് രുത്വി കള്ളനെ തുടര്‍ച്ചയായി അടിച്ചുകൊണ്ടിരുന്നു. ഇതോടെ പിടിച്ചുനിൽക്കാനാകാതെ രക്ഷപ്പെടുകയായിരുന്നു. പെട്ടെന്നു തന്നെ കള്ളൻ അതിവേഗം സ്കൂട്ടര്‍ ഓടിച്ച് പോവുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...