ആലപ്പുഴയിൽ 14 വയസുകാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പോലീസ് മർദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : 14 വയസുകാരനെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദ്ദിച്ചെന്ന് പരാതി. ആലപ്പുഴ മണ്ണഞ്ചേരിയിൽ അതിഥി തൊഴിലാളി യൂസഫിന്റെ മകൻ ബർക്കത്ത് അലിക്കാണ് മർദ്ദനമേറ്റത്. മുതുകിൽ ചവിട്ടുകയും ലാത്തികൊണ്ട് കൈയിൽ അടിക്കുകയും ചെയ്‌തു. മർദ്ദനം സ്റ്റേഷനിൽ ക്യാമറ ഇല്ലാത്ത സ്ഥലത്ത് എത്തിച്ചാണ്. 6 മണിക്കൂറാണ് ബർക്കത്തിനെ കസ്റ്റഡിയിൽ വച്ചത്. പരുക്കേറ്റ ഡൽഹി സ്വദേശിയായ വിദ്യാർത്ഥി ചെട്ടികാട് ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കി. പ്രായ പൂർത്തിയാകാത്ത ആളെന്ന് അറിയില്ലെന്നാണ് പോലീസ് മറുപടി. പോലീസ് നടപടികൾക്ക് താൻ സാക്ഷിയെന്ന് വീട്ടുടമ ജയ വ്യക്തമാക്കി. പരാതിയിൽ അന്വേഷണം തുടങ്ങുമെന്ന് ശിശുക്ഷേമ സമിതി ചെയർപേഴ്‌സൺ ഡോ ബി വസന്തകുമാരി അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ഇനി സമാധാനത്തിന്റെ നാളുകൾ’; ‘ഇറാനുമായിഎല്ലാ കരാറുകളും ഒപ്പ് വെച്ചു, ഹോര്‍മൂസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കും’:...

0
വാഷിങ്ടൺ: ഇറാന്‍-യുഎസ് സമാധാന കരാര്‍ ഒപ്പുവെച്ചെന്ന് സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍...

തൃശൂരിൽ ഷിഗെല്ല മരണം; മാപ്രാണം സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു, കനത്ത ജാഗ്രതയിൽ ആരോഗ്യവകുപ്പ്

0
തൃശൂര്‍: തൃശൂരിലും ഷിഗെല്ല മരണം. പനി ബാധിച്ച് മരിച്ച മാപ്രാണം സ്വദേശിയായ...

‘നീറ്റ്’ ഫീസ് റീഫണ്ടിന്റെ പേരിൽ വൻ ഓൺലൈൻ തട്ടിപ്പ്; പത്തൊൻപതുകാരനായ വിദ്യാർത്ഥി സൈബർ പോലീസിന്റെ...

0
ന്യൂഡൽഹി: നീറ്റ് റീഫണ്ട് തട്ടിപ്പ് കേസില്‍ 19കാരന്‍ അറസ്റ്റില്‍. നീറ്റ് പരീക്ഷയ്ക്ക്...

ഉഴമലയ്ക്കലിൽ ഭക്ഷ്യവിഷബാധ; വില്ലനായത് മീൻഎന്ന് സംശയം, കുട്ടികളടക്കം 25-ലധികം പേർ ആശുപത്രിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാടിന് സമീപം ഉഴമലയ്ക്കലിൽ ഭക്ഷ്യവിഷബാധ. ഒരാഴ്ചയ്ക്കിടെ 25ലധികം പേരാണ്...