മുൻകൂർ അടച്ചതുക തിരിച്ചുനൽകാൻ മോട്ടോർ വാഹന വകുപ്പിൽ നിയമഭേദഗതി

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: വാ​ഹ​ന​യു​ട​മ​ക​ൾ മു​ൻ​കൂ​ർ അ​ട​ച്ച നി​കു​തി, ഫീ​സ് എ​ന്നി​വ തി​രി​ച്ചു​ന​ൽ​കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ നി​യ​മ​ഭേ​ദ​ഗ​തി. കേ​ന്ദ്ര/​കേ​ര​ള മോ​ട്ടോ​ർ വാ​ഹ​ന ച​ട്ട​പ്ര​കാ​രം ഈ​ടാ​ക്കു​ന്ന ഫീ​സ്, കേ​ര​ള മോ​ട്ടോ​ർ വാ​ഹ​ന ടാ​ക്സേ​ഷ​ൻ നി​യ​മ​പ്ര​കാ​രം ഈ​ടാ​ക്കു​ന്ന വാ​ഹ​ന​നി​കു​തി തു​ട​ങ്ങി​യ​വ റീ​ഫ​ണ്ട് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ന്ന പ്ര​ശ്ന​ത്തി​നാ​ണ് ഇ​തോ​ടെ പ​രി​ഹാ​ര​മാ​യ​ത്. ഫീ​സ്, നി​കു​തി എ​ന്നി​വ​യി​ൽ ഇ​തു​വ​രെ വ്യ​ത്യ​സ്ത ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചു​വ​ന്ന​ത്. കേ​ര​ള മോ​ട്ടോ​ർ വാ​ഹ​ന ടാ​ക്സേ​ഷ​ൻ നി​യ​മം അ​നു​സ​രി​ച്ച് ഒ​രു​വ​ർ​ഷ​ത്തേ​ക്കോ അ​തി​നു മു​ക​ളി​ലു​ള്ള കാ​ല​യ​ള​വി​ലേ​ക്കോ നി​കു​തി അ​ട​ച്ച​ശേ​ഷം ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കു​ക​​യോ വാ​ഹ​നം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് എ​ൻ.​ഒ.​സി​യെ​ടു​ത്ത് പോ​വു​ക​യോ ചെ​യ്താ​ൽ എ​ൻ.​ഒ.​സി​യെ​ടു​ത്ത് ഒ​രു​വ​ർ​ഷ​ത്തി​ന​കം റീ​ഫ​ണ്ടി​ന് അ​പേ​ക്ഷി​ക്കു​ക​യാ​ണെ​ങ്കി​ൽ തു​ക തി​രി​ച്ചു​ന​ൽ​കും. വാ​ഹ​ന​ത്തി​ന്റെ യ​ഥാ​ർ​ഥ നി​കു​തി തു​ക​യേ​ക്കാ​ൾ കൂ​ടി​യ തു​ക അ​ട​ച്ചാ​ലും പ​ണം തി​രി​ച്ചു​കി​ട്ടും. തെ​റ്റാ​യി നി​കു​തി അ​ട​ക്കു​ക​യോ, തെ​റ്റാ​യ ഹെ​ഡി​ൽ നി​കു​തി അ​ട​ക്കു​ക​യോ ചെ​യ്താ​ൽ ഒ​രു​വ​ർ​ഷ​ത്തി​ന​കം റീ​ഫ​ണ്ടി​ന് അ​പേ​ക്ഷ ന​ൽ​കി​യാ​ൽ പ​ണം തി​രി​ച്ചു​കി​ട്ടും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല, സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്നില്ല : മോഹന്‍ ഭാഗവത്

0
ബംഗളൂരു: ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്നും സംഘടന സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്നില്ലെന്നും സര്‍...

സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം

0
പത്തനംതിട്ട : സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കമാകും. ജനങ്ങൾക്ക് വിവരങ്ങൾ...

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ ; 8 പേർ കൊല്ലപ്പെട്ടതായി...

0
കാലിഫോർണിയ: ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണു....

ഇറാൻ ആണവായുധം ഉണ്ടാക്കാൻ സമ്മതിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു

0
ജെറുസലേം: അമേരിക്കയും ഇറാനുമായി കരാർ ഉണ്ടായാലും ഇല്ലെങ്കിലും ഇറാൻ ആണവായുധം ഉണ്ടാക്കാൻ...