64കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 38കാരന്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : 64കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 38കാരന്‍ പിടിയിൽ മുംബൈയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് 64കാരി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ഇതിന് മുന്‍പും ലൈംഗിക അതിക്രമ കേസുകളിൽ പ്രതിയായിട്ടുള്ള യുവാവാണ് അറസ്റ്റിലായിട്ടുള്ളത്. മുംബൈയുടെ കിഴക്കന്‍ മേഖലയിലെ ഒരു ആരാധനാലയത്തിന് സമീപം ചെറിയ കട നടത്തിയിരുന്ന 64കാരിയാണ് ആക്രമണത്തിനിരയായത്. സംഭവത്തേക്കുറിച്ച് പോലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്.

ഈ ആരാധനാലയത്തിലെ ആഘോഷം നടക്കുന്നതിനിടയിൽ 38കാരന്‍ ഇവിടെയെത്തിയിരുന്നു. ഇവിടെ വെച്ച് വയോധികയെ പരിചയപ്പെട്ട യുവാവ് ഇവരെ വീട്ടിലെത്തിക്കാമെന്നും പ്രലോഭിപ്പിച്ചാണ് ഒപ്പം കൂടിയത്. വീട്ടിലേക്ക് പോകുന്നതിനിടെ ഭക്ഷണവും വാങ്ങിയ യുവാവ് വയോധികയുടെ വീട്ടിൽ വെച്ച് ആഹാരം കഴിച്ചു. ഇതിന് പിന്നാലെ യുവാവ് വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളം വെച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ച വയോധികയെ യുവാവ് മർദ്ദിച്ച് അവശയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച് വീടിന് പുറത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല കടപ്രയില്‍ സഹോദരങ്ങള്‍ മര്‍ദ്ദനത്തിനിരയായ സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

0
തിരുവല്ല : കളിക്കാന്‍ ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ കടയിലേക്ക് പോയ സഹോദരങ്ങളായ...

വിസി സിസ തോമസിനെ ആക്രമിച്ചെന്ന കേസിൽ 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലാ വിസി സിസ തോമസിനെ ആക്രമിച്ചെന്ന കേസിൽ...

പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടും ഇത് സ്ഥാപിച്ച...

0
പന്തളം : പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പുബോര്‍ഡുകള്‍ അപകടഭീഷണിയായെന്ന് പരാതിയുയര്‍ന്നതിനെ...

കുണ്ടറയിൽ നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം

0
കൊല്ലം: കൊല്ലം കുണ്ടറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു....