നോക്കാനാളില്ല ; രാഷ്ട്രപതിയോട് ദയാവധത്തിന് അപേക്ഷ നല്‍കി പതിനൊന്ന് മക്കളുള്ള 75-കാരി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : നൊന്ത് പ്രസവിച്ചത് 11 മക്കളെയാണ്. എന്നാല്‍ അവസാനകാലത്ത് നോക്കാനാളില്ലെന്ന കാരണത്താല്‍ രാഷ്ട്രപതിയോട് ദയാവധത്തിന് അപേക്ഷ നല്‍കിത് 75-കാരി. ഹാവേരി ജില്ലയിലെ റാണെബെന്നൂര്‍ നംഗനാഥനഗര്‍ സ്വദേശിനി പുട്ടവ്വ ഹനുമന്തപ്പ കൊട്ടുര ആണ് ജില്ലാഭരണകൂടം മുഖേന രാഷ്ട്രപതിക്ക് അപേക്ഷ നല്‍കിയത്.

ഏഴ് ആണ്‍ മക്കളും നാല് പെണ്‍ മക്കളുമാണ് പുട്ടവ്വ ഹനുമന്തപ്പയ്ക്ക് ഉള്ളത്.  തന്നെ നോക്കാന്‍ ആരുമില്ലെന്നും ശാരീരിക മാനസികപ്രയാസങ്ങള്‍ ഗുരുതരമായതിനാല്‍ ദയാവധം നല്‍കണമെന്നുമാണ് പുട്ടവ്വ ഹനുമന്തപ്പയുടെ  ആവശ്യം. രോഗങ്ങള്‍മൂലം ജീവിതം ഏറെപ്രയാസകരമാണെന്നും അപേക്ഷയില്‍ പറയുന്നു. എന്നാല്‍ ഇവര്‍ക്ക് ഏഴ് വീടുകളും ഫ്‌ളാറ്റുകളും സ്വന്തമായുണ്ട്. ഹവേരി ജില്ലാ കമ്മീഷണര്‍ സഞ്ജയ ഷെട്ടന്നവരയുടെ കൈവശമാണ് അപേക്ഷ നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...