Monday, April 8, 2024 11:28 pm

സിനിമാ ഷൂട്ടിങ്ങിനിടെ ക്യാമറമാന് തെരുവ് നായയുടെ കടിയേറ്റു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സിനിമാ ഷൂട്ടിങ്ങിനിടെ ക്യാമറമാന് തെരുവ് നായയുടെ കടിയേറ്റു. അസോസിയേറ്റ് ക്യാമറമാന്‍ ജോബിന്‍ ജോണിനാണ് കടിയേറ്റത്. കോഴിക്കോട് മേത്തോട്ടുതാഴത്താണ് സംഭവം. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ജോബിന്‍ ജോണിന് നായയുടെ കടിയേറ്റത്. ഹരീഷ് പേരടിയുടെ നിർമാണത്തില്‍ ‘ദാസേട്ടന്‍റെ സൈക്കിള്‍’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന വേളയിലാണ് കടിയേറ്റത്. കടിയേറ്റ ക്യമാറമാന്‍ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി പ്രാഥമിക ചികിത്സയും കുത്തിവെപ്പും എടുത്തുവെന്ന് അധികൃതര്‍ അറിയിച്ചു.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊടുമണ്‍ പഴയ പോലീസ് സ്റ്റേഷന്‍ മുതല്‍ കൊടുമണ്‍ ജംഗ്ഷന്‍ വരെയുള്ള റോഡിൽ ഗതാഗതം നിരോധിച്ചു

0
പത്തനംതിട്ട : ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കൊടുമണ്‍ പഴയ...

വയനാട്ടിൽ മാരക ലഹരിയുമായി യുവതി പിടിയിൽ

0
കൽപ്പറ്റ: മാരക മയക്കു മരുന്നായ എൽഎസ്ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്കു കടക്കാൻ ശ്രമിച്ച...

തെരഞ്ഞെടുപ്പ് അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
പ്രചാരണം കടുക്കുമ്പോള്‍ ചെലവും കൂടും... ലോക്സഭാ തെരഞ്ഞടുപ്പില്‍ പ്രചരണം കൊടുമ്പിരികൊള്ളുമ്പോള്‍ ചെലവുകള്‍ നിസാരമല്ല....

നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ് – പത്തനംതിട്ട /ആലപ്പുഴ റീജണൽ...

0
പത്തനംതിട്ട : രാജ്യത്താകമാനം മനുഷ്യാവകാശ ധ്വംസനങ്ങൾ ആപത്കരമാംവിധം വർദ്ധിച്ചു വരികയാണെന്ന് നാഷണൽ...