ഉത്തർപ്രദേശിൽ 22-കാരിയെ കൊലപ്പെടുത്തിയ കേസ് ; ആൺസുഹൃത്ത് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ 22-കാരിയെ കൊലപ്പെടുത്തിയ കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന രാജ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട പെൺകുട്ടി മറ്റൊരാളുമായി അടുപ്പത്തിലാണെന്നാരോപിച്ചായിരുന്നു കൊലപാതകമെന്നാണ് വിവരം. ഫിറോസാബാദുകാരിയായ പെൺകുട്ടി കഴിഞ്ഞ കുറച്ചു നാളുകളായി ബോണ്ട്സിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നുവെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നു. പെൺകുട്ടിയും രാജയും തമ്മിൽ നീണ്ട നാളായി പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ പെൺകുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ഇയാൾ സംശയിച്ചിരുന്നു.

തുടർന്ന് കൊലപാതകത്തിലെത്തിച്ചേർന്നുവെന്ന് പോലീസ് പറയുന്നു.
ഗുര്‍ഗാവിലെ ഗംറോജ് ടോൾ പ്ലാസയ്ക്കരികിലായുള്ള ഒഴിഞ്ഞ സ്ഥലത്ത് നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം പരിശോധിച്ചപ്പോൾ ഇടത് കൈയിൽ ‘R’ എന്ന അക്ഷരം ടാറ്റൂ ചെയ്തിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ പോലീസ് പ്രതിയിലേക്ക് എത്തിച്ചേരുകയായിരുന്നുവെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...