ആഘോഷരാവാക്കി ഒഐസിസി പത്തനംതിട്ട ജില്ലാ കുടുംബ സംഗമം മനാമയില്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

മനാമ: ഒഐസിസി പത്തനംതിട്ട ജില്ല കുടുംബസംഗമം ജനപങ്കാളിത്തംകൊണ്ടും വിവിധ കലാ പരിപാടികൾകൊണ്ടും ആഘോഷരാവായി മാറി. ബാബ സിറ്റി ഹാളിൽ നടന്ന കുടുംബ സംഗമത്തിൽ നാനൂറിലധികം അംഗങ്ങൾ പങ്കെടുത്തു. കുടുംബസംഗമം ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ വ്യത്യസ്ത കലാപരിപാടികളും ക്വിസ് മത്സരവും ഗാനമേളയും വേറിട്ട അനുഭവമായി. സനദിലെ ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതം ആശംസിച്ചു. ഇൻഡ്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, ഒഐസിസി ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം, നാഷണൽ കമ്മറ്റിയുടെ അദ്ധ്യക്ഷൻ ഗഫൂർ ഉണ്ണിക്കുളം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സയ്യിദ് എം. സ്, ജീസൺ ജോർജ്, വൈസ് പ്രസിഡന്റ്‌ മാരായ അഡ്വ. ഷാജി ശാമൂവേൽ, വിഷ്ണു കലഞ്ഞൂർ, സെക്രട്ടറിമാരായ വിനോദ് ഡാനിയേൽ, വർഗ്ഗീസ് മോഡിയിൽ, റോബി തിരുവല്ല, പ്രശാന്ത് പനച്ചിമൂട്ടിൽ, ദേശീയ കമ്മറ്റി ഓഡിറ്റർ ജോൺസൺ കല്ലു വിളയിൽ, എന്നിവർ പ്രസംഗിച്ചു.

പ്രോഗ്രാം ജനറൽ കൺവീനർ മോൻസി ബാബു നന്ദി രേഖപ്പെടുത്തി. ഐ വെ സി ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നത്തു കുളത്തിങ്കൽ, ദേശീയ കമ്മറ്റി ഭാരവാഹികളായ ഗീരിഷ് കാളിയത്ത്, ജവാദ് വക്കം, ചെമ്പൻ ജലാൽ, പ്രദീപ് മേപ്പയൂർ, ഇബ്രാഹിം അദഹം, രജിത് മൊട്ടപ്പാറ, രഞ്ജൻ കേച്ചേരി, സൈഫിൽ മീരാൻ, ജോണി താമരശ്ശേരി, നെൽസൺ വർഗ്ഗീസ്സ്, ജോയി ചുനക്കര, ബിജു. എം .ഡാനിയേൽ, ജില്ലാ പ്രസിഡന്റ് മാരായ സന്തോഷ്.കെ.നായർ, മോഹൻ കുമാർ നൂറനാട്, സിജു പുന്നവേലി, പി.ടി ജോസഫ്, റംഷാദ് ഐലക്കാട്, സൽമാനുൽ ഫാരിസ്, ജില്ലാ സെക്രട്ടറിമാരായ ബൈജു ചെന്നിത്തല, ബിനു പാലത്തുങ്കൽ, രഞ്ചിത്ത് പടിക്കൽ, ശ്രീജിത്ത് പാനായി, ഒ ഐ സി സി പത്തനംതിട്ട ജില്ല ഭാരവാഹികളായ സുമേഷ് അലക്സാണ്ടർ, അനു തോമസ് ജോൺ, രാജീവ്. പി. മാത്യു, എ.പി മാത്യു, സന്തോഷ് ബാബു, എബ്രഹാം ജോർജ്, സുനിൽ കുരുവിള, കോശി ഐപ്പ്, ജിസു. പി. ജോയ്, പ്രമോദ്, ബ്രൈറ്റ് രാജൻ, ശോഭ സജി, സിജി തോമസ്സ്, ബിജോയ് പ്രഭാകർ, ബിജു വർഗ്ഗീസ്, സിബി അടൂർ, ഷാജി ജോർജ്, ബിബിൻ മാടത്തേത്ത്, ബിനു ചാക്കോ, സ്റ്റാൻലി അടൂർ, പ്രിൻസ് ബഹ്നാൻ, സന്തോഷ് ജോർജ്, അലക്സ് ഏനാദിമംഗലം എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...