ഇ​ര​ക​ളും വേ​ട്ട​ക്കാ​രും ഒ​ന്നി​ച്ചു​ള്ള ച​ർ​ച്ച​യാ​ണോ കോ​ൺ​ക്ലേ​വ് ; തുറന്നടിച്ച് പാ​ര്‍​വ​തി തി​രു​വോ​ത്ത്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന സി​നി​മാ കോ​ണ്‍​ക്ലേ​വി​നെ വി​മ​ർ​ശി​ച്ച് ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്ത്. വേ​ട്ട​ക്കാ​രും ഇ​ര​ക​ളും ഒ​രു​മി​ച്ചി​രി​ക്കു​ന്ന കോ​ണ്‍​ക്ലേ​വ് എ​ന്തി​നാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും പാ​ര്‍​വ​തി ചോ​ദി​ച്ചു. സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത് വൈ​കു​ന്ന​ത് നീ​തി നി​ഷേ​ധ​മാ​ണ്. സ​ര്‍​ക്കാ​ര്‍ എ​ന്തു​ചെ​യ്യു​മെ​ന്ന് ചി​ന്തി​ച്ചി​ട്ട് ഒ​രു കാ​ര്യ​വു​മി​ല്ല. പൊ​തു​സ​മൂ​ഹം ഇ​ന്ന് ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്കു​ന്നു​ണ്ട്. ഡ​ബ്ല്യു​സി​സി അ​ത് ഏ​ഴ് വ​ര്‍​ഷം മു​മ്പ് ചോ​ദി​ച്ച് തു​ട​ങ്ങി. ഇ​നി ഇ​ത് ഡ​ബ്ല്യു​സി​സി​യു​ടെ മാ​ത്രം പ്ര​ശ്‌​ന​മ​ല്ല പൊ​തു സ​മൂ​ഹ​ത്തി​ന്‍റേ​തു കൂ​ടി​യാ​യി മാ​റി. മി​നി​മം പ​ക്വ​ത​യു​ള്ളി​ട​ത്തെ ച​ര്‍​ച്ച​യ്ക്ക് പ്ര​സ​ക്തി​യു​ള്ളൂ. ന​ട​പ​ടി​യി​ല്ലാ​തെ ഡ​ബ്ല്യു​സി​സി പി​ന്നോ​ട്ടി​ല്ലെ​ന്നും പാ​ര്‍​വ​തി പ​റ​ഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്രത്തിലെ 20 പവനിലേറെ സ്വർണ ഉരുപ്പടി മോഷ്ടിച്ചു , മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

0
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍...

നിപ രോഗി വെന്റിലേറ്ററിൽ , റെംഡിവിർ ഡോസ് നൽകി

0
കോഴിക്കോട് : സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച വ്യക്തി കോഴിക്കോട് മെഡിക്കൽ കോളേജിൽ...

പനിച്ചൂടില്‍ കേരളം; 13 ദിവസത്തിനിടെ 41 മരണം

0
തിരുവനന്തപുരം : പകര്‍ച്ചവ്യാധി ഭീതിയില്‍ കഴിയുന്ന സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടെ ജീവന്‍...

ബിഹാറിൽ പോലീസ് പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികള്‍ റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തു

0
ബിഹാർ: ബിഹാറിലെ പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വൻ ‌സംഘര്‍ഷം. പോലീസ് പരീക്ഷ...