ആനന്ദപ്പള്ളിയില്‍ റോഡില്‍ മെറ്റില്‍ നിരത്തി കരാറുകാരന്‍ മുങ്ങി ; പ്രതിഷേധവുമായി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

ആനന്ദപ്പള്ളി : റോഡ് അറ്റകുറ്റപ്പണിയിൽ കരാറുകാരന്‍റെ അനാസ്ഥമൂലം കാല്‍നട യാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അടൂർ – കോട്ടപ്പുറം – ആനന്ദപ്പള്ളി എം ജി റോഡിന്റെ അറ്റകുറ്റപ്പണിയിലാണ് കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ഇടപെടലുകളിലൂടെ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.

അടൂരിൽ നിന്നും ആനന്ദപ്പള്ളിവരെ പണി തീർത്തെങ്കിലും റോഡ് അവസാനിക്കുന്ന ആനന്ദപ്പള്ളിയിൽ 25 മീറ്ററോളം റോഡ് മധ്യത്തിൽ നിന്നും ഒരുവശം പണിതീർക്കാതെ വലിയ മെറ്റിൽ നിരത്തിയിട്ടിട്ട് ആഴ്ചകളായി. ആനന്ദപ്പള്ളി – തുമ്പമൺ റോഡ് ചേരുന്ന ഈ ഭാഗത്ത്‌ റോഡില്‍ വളവും ഉണ്ട്. റോഡില്‍ മെറ്റില്‍ ഇളകിക്കിടക്കുന്നതിനാല്‍ നിരവധി ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്. കരാറുകാരോടും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോടും പലപ്രാവശ്യം പരാതി പറഞ്ഞെങ്കിലും ആരും ഗൗനിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...