ലഹരിക്കെതിരെ നാടക യാത്ര നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: കേരള മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ യൂണിറ്റ് നേതൃത്വത്തിൽ പഴവങ്ങാടി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ ‘ലഹരിക്കെതിരെ നാടക യാത്ര’ നടത്തി. കഴിഞ്ഞ 30ന് കാസർകോട് ജില്ലയിൽ നിന്നും ആരംഭിച്ച ജാഥയാണ് പത്തനംതിട്ട ജില്ലയിലെ പര്യടനത്തിന്‍റെ ഭാഗമായി പഴവങ്ങാടിയിൽ എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ്‌ അനിത അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ചാക്കോ വളയനാട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബ്രില്ലി ബോബി എബ്രഹാം, ഷൈനി രാജീവ്, അസോസിയേറ്റ് പ്രൊജെക്ട് ഡയറക്ടർ എല്‍ രമാദേവി വിശദീകരണം നടത്തി. ജില്ലാ കോര്‍ഡിനേറ്റര്‍ പി.പി ആശ, ബിന്ദു മോൾ ജോർജ്, ഗായത്രി, സിഡിഎസ് ചെർപേഴ്സൺ നിഷ രാജീവ്‌, ഇ.ടി ചാക്കോ, എക്സൈസ് ഇൻസ്‌പെക്ടർ ജെ റെജി, റാന്നി എസ്‌.എച്ച്‌.ഒ എം.ആര്‍ സുരേഷ്, സബ് ഇൻപ്ക്ടർ എം.സി മനോജ്‌, അജിത് ജോസഫ്, വി.കെ അമ്പിളി,ദിവ്യ എന്നിവർ പ്രസംഗിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...