ഉപഭോക്താക്കളുടെ വീഡിയോ പകര്‍ത്തി വ്യാജ വാട്‌സാപ്പ് ആപ്ലിക്കേഷന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന് ഒരു വ്യാജ പതിപ്പ്. ഇത് ആളുകളുടെ ചാറ്റുകള്‍ നിരീക്ഷിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജനപ്രിയമായ ജിബി വാട്‌സാപ്പ് എന്ന വാട്‌സാപ്പിന്‍റെ തേഡ്പാര്‍ട്ടി ക്ലോണ്‍ പതിപ്പാണ് വലിയ അളവിലുള്ള ആന്‍ഡ്രോയിഡ് സ്‌പൈ വെയറുകള്‍ കണ്ടെത്തുന്നതിന് വഴിവെച്ചത്. ഇത്തരം ആപ്ലിക്കേഷനുകള്‍ക്ക് ഉപഭോക്താക്കളെ നിരീക്ഷിക്കാനുള്ള പലവിധ കഴിവുകളുണ്ടാവും. വീഡിയോ പകര്‍ത്താനും ശബ്ദം റെക്കോര്‍ഡ് ചെയ്യാനും സാധിക്കും. വാട്‌സാപ്പിന്‍റെ ഈ പകര്‍പ്പ് ഗൂഗിള്‍ പ്ലേയില്‍ ലഭ്യമല്ല. മറ്റ് പല വെബ്‌സൈറ്റുകളിലും ഇത് ലഭ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...