മദ്യത്തിനും മയക്കുമരുന്നിനും എതിരേ സൗഹൃദ ബോധവല്‍ക്കരണ റാലി നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മദ്യത്തിനും മയക്കുമരുന്നിനും എതിരേ സൗഹൃദ ബോധവല്‍ക്കരണ റാലി നടത്തി. ഡിവൈന്‍ അവയര്‍നസ്സ് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ്  സൗഹൃദ ബോധവല്‍ക്കരണം ജില്ലാ റാലി റാന്നിയില്‍ നടന്നത്.റാലി കാച്ചാണത്ത് ഗ്രൂപ്പുകളുടെ ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പാസ്റ്റര്‍ സതിഷ് പി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സുവിശേഷര്‍ തോമസ് കുട്ടി പുന്നൂസ്, ആലിച്ചന്‍ ആറൊന്നില്‍, മേഴ്സി പാണ്ടിയേത്ത്, പാസ്റ്റര്‍ സാബു സി.കെ, എം.കെ.തോമസ് മതിരംകോട്ട് എന്നിവര്‍ പ്രസംഗിച്ചു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേണ്‍ഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധന ; സംസ്ഥാനത്ത് ബിയർ വിൽപ്പനയിൽ 29% വർധന

0
കൊച്ചി : കത്തുന്ന വേനൽച്ചൂടും മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധനവും ഇത്തവണ...

തെലങ്കാനയിൽ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തി

0
തെലങ്കാന: തെലങ്കാനയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദ്ദേശം നൽകി പിതാവ്....

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....