റി­​പ്പ­​ബ്ളിക് ദി­​ന പ­​രേ­​ഡി​ല്‍ ക­​രാ­​റു­​കാ​ര­​ന്‍റെ ജീ­​പ്പി​ല്‍ ഗാ​ര്‍­​ഡ് ഓ­​ഫ് ഓ­​ണ​ര്‍ സ്വീ­​ക­​രി­​ച്ച സംഭവം ; വി­​ശ­​ദീ­​ക­​ര­​ണ­​വു­​മാ­​യി മ​ന്ത്രി മു­​ഹ​മ്മ­​ദ് റി­​യാ­​സ്

For full experience, Download our mobile application:
Get it on Google Play

ക­​ണ്ണൂ​ര്‍: റി­​പ്പ­​ബ്ളിക് ദി­​ന പ­​രേ­​ഡി​ല്‍ ക­​രാ­​റു­​കാ​ര­​ന്‍റെ ജീ­​പ്പി​ല്‍ ഗാ​ര്‍­​ഡ് ഓ­​ഫ് ഓ­​ണ​ര്‍ സ്വീ­​ക­​രി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ വി­​ശ­​ദീ­​ക­​ര­​ണ­​വു­​മാ­​യി മ​ന്ത്രി മു­​ഹ​മ്മ­​ദ് റി­​യാ­​സ്. പ­​രേ­​ഡി​ന് വാ­​ഹ­​ന­​ത്തി​ല്‍ ക­​യ­​റു­​ന്ന­​തി­​ന് മു­​മ്പ് ആ​ര്‍­​സി ബു​ക്കും മ​റ്റും പ​രി­​ശോ­​ധി­​ക്കാ​ന്‍ മ​ന്ത്രിക്ക് ക­​ഴി​യു​മോ എ­​ന്ന് റി­​യാ­​സ് പ്ര­​തി­​ക­​രി​ച്ചു. ജി​ല്ലാ ഭ­​ര­​ണ­​കൂ­​ട​വും പോ­​ലീ​സും ചേ​ര്‍­​ന്ന് ചെ­​യ്യേ­​ണ്ട കാ­​ര്യ­​ങ്ങ­​ളാ­​ണ് അ­​ത്. എല്ലാ നടപടികളും പാലിച്ചെന്നാണ് ജില്ലാ കളക്ടർ തന്നെ അറിയിച്ചിരുന്നത്. അ­​ധോ­​ലോ­​ക­​രാ­​ജാ­​വാ​യ പി­​ടി­​കി­​ട്ടാ­​പ്പു­​ള്ളി­​യു­​ടെ വാ­​ഹ­​ന­​മാ­​ണെ­​ങ്കി​ല്‍ പോ​ലും അ­​തി​ല്‍ മ­​ന്ത്രിക്ക് ഉ­​ത്ത­​ര­​വാ­​ദി­​ത്വ­​മി​ല്ല.

ചി​ല​രു​ടെ ചോ​ര കു­​ടി­​ക്കു­​ക എ­​ന്ന ല­​ക്ഷ്യ­​മാ­​ണ് വി­​വാ­​ദ­​ത്തി­​ന് പി­​ന്നി​ല്‍. ഇ​തി­​ലൊ​ന്നും ത­​ങ്ങ​ള്‍­​ക്ക് ഭ­​യ­​മി​ല്ല. ത​ങ്ങ­​ളെ ജ­​ന­​ങ്ങ​ള്‍­​ക്ക് അ­​റി­​യാ­​മെ​ന്നും മ​ന്ത്രി വ്യക്തമാക്കി. കോ­​ഴി­​ക്കോ​ട്ടെ റി​പ്പ​ബ്ലി​ക് ദി​ന പ​രേ­​ഡി​ല്‍ മ​ന്ത്രി റി­​യാ​സ് അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച​ത് ക​രാ​റു​കാ​ര​ന്‍റെ വാ­​ഹ​ന­​ത്തി­​ലാ­​ണെ​ന്ന് വി​മ​ര്‍­​ശ­​നം ഉ­​യ​ര്‍­​ന്നി­​രു​ന്നു. മാ​വൂ​രി​ലെ കൈ​ര​ളി ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സി​ന്‍റെ വാ​ഹ​ന​ത്തി​ലാ​ണ് മ​ന്ത്രി അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച­​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...