മേൽക്കൂരയിൽ നിന്നും നിലത്ത് വീണ് കൂറ്റൻ പാമ്പ് ; വലിപ്പം കണ്ട് ഞെട്ടി വീട്ടുകാർ – വീഡിയോ

For full experience, Download our mobile application:
Get it on Google Play

മലേഷ്യ : പാമ്പുകളുടെ പേടിപ്പെടുത്തുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അത്തത്തിലൊരു ഭയപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ലാൻസ് എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

വീടിന്‍റെ മേൽക്കൂരയിൽ നിന്നും പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. ആദ്യം പാമ്പിന്‍റെ വാൽ മാത്രമെ കാണാനാകൂ. പിന്നാലെ സീലിംഗ് പൊട്ടുകയും കൂറ്റൻ പാമ്പ് നിലത്ത് വീഴുന്നതുമാണ് വീഡിയോയിൽ. ഇതിനോടകം 14 ദശലക്ഷത്തിൽ അധികം പേർ വീഡിയോ കണ്ടു. ഇത്തരത്തിലുള്ള വീട് എത്രയും വേഗം ഉപേക്ഷിക്കണം എന്നതടക്കമുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...