എ​ത്താ​ന്‍ കുറച്ച് വൈ​കി ; പിന്നാലെ എ​സ്പി​യെ പൊ​തു​വേ​ദി​യി​ല്‍ അ​പ​മാ​നി​ച്ച് പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ശ​ശി​ധ​ര​നെ പൊ​തു​വേ​ദി​യി​ല്‍ അ​പ​മാ​നി​ച്ച് പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ. എ​സ്പി പ​രി​പാ​ടി​ക്ക് എ​ത്താ​ന്‍ വൈ​കി​യ​തു​കൊ​ണ്ട് ത​നി​ക്ക് കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു അ​ധി​ക്ഷേ​പം. പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ സ​മ്മേ​ള​ന​വേ​ദി​യി​ല്‍​വ​ച്ചാ​ണ് സം​ഭ​വം. 27 മി​നി​റ്റാ​ണ് എ​സ്പി​ക്ക് വേ​ണ്ടി താ​ന്‍ കാ​ത്തി​രു​ന്ന​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. എ​സ്പി തി​ര​ക്ക് പി​ടി​ച്ച ഓ​ഫീ​സ​റാ​ണ്. തി​ര​ക്കി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ​രാ​തി​രു​ന്ന​തെ​ങ്കി​ല്‍ ത​നി​ക്ക് ഒ​രു പ്ര​ശ്‌​ന​വു​മി​ല്ല.​പ​ക്ഷേ അ​വ​ന്‍ അ​വി​ടെ ഇ​രി​ക്ക​ട്ടെ എ​ന്നാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ങ്കി​ല്‍ എ​സ്പി ആ​ലോ​ചി​ക്ക​ണം. ഇ​തൊ​ന്നും ശ​രി​യാ​യ രീ​തി​യി​ല്ലെ​ന്നും എം​എ​ല്‍​എ വി​മ​ർ​ശി​ച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...