കെ.കെ.നായർ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ സ്‌മൃതിസംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ പിതാവ് കെ.കെ നായരുടെ 13-ാം ചരമ വാർഷികം കെ.കെ. നായർ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ പുഷ്പാർച്ചന, സ്മൃതി സംഗമം എന്നിവയോടെ ടൗൺ സ്ക്വയറിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ പി.ഐ ഷെറീഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ, സി.പി.എം ജില്ല സെക്രട്ടറി രാജു എബ്രഹാം, നഗരസഭ മുൻ ചെയർമാൻമാരയ പി.മോഹൻരാജ്, അഡ്വ.എ.സുരേഷ് കുമാർ, അഡ്വ.ടി.സക്കീർ ഹുസൈൻ ….

നഗരസഭ വൈസ് ചെയർമാൻ പി.എ.സാഗീർ, അഡ്വ. ഓമല്ലൂർ ശങ്കരൻ, വി.കെ പുരുഷോത്തമൻപിള്ള, അഡ്വ.കെ.ഹരിദാസ്, അഡ്വ. ജോൺസൺ വിളവിനാൽ, എസ്.ഫാത്തിമ, സി. കെ.അർജുനൻ, അഖിൽ മഠത്തിലേത്ത്, കെ.ജാസിംക്കുട്ടി, ഫൗണ്ടേഷൻ സെക്രട്ടറി സി.കൃഷ്ണകുമാർ, അഡ്വ. എ.ഷബീർ അഹമ്മദ്, അഡ്വ.ദിനേശ് നായർ, സലിം പി. ചാക്കോ, കെ. ആർ. അരവിന്ദാക്ഷൻ നായർ, എ. ഗോകുലേന്ദ്രൻ, ബിന്ദു സാജൻ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....