ഒരു വയസുള്ള കുട്ടി കേന്ദ്രകഥാപാത്രം ; ‘അന്ത്യ കുമ്പസാരം’ വരുന്നു

For full experience, Download our mobile application:
Get it on Google Play

കണ്ണീരും പുഞ്ചിരിയുമായി നിൽക്കുന്ന കുട്ടിയുടെ നിഷ്കളങ്കമായ ഓമനത്തമുള്ള മുഖം. ഇതിനോടകം തന്നെ ഈ സിനിമയുടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ജനശ്രദ്ധ ആകർഷിച്ചു വരികയാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും രാകേഷ് രവി നിർവഹിക്കുന്നു. സബൂർ റഹ്മാൻ ഫിലിംസിന്റെ ബാനറിൽ സബൂർ റഹ്മാൻ ചിത്രം നിർമ്മിക്കുന്നു. ത്രില്ലർ പശ്ചാത്തലത്തിൽ സാമൂഹ്യപ്രസക്തിയുള്ള കഥയാണ് ചിത്രം പറയുന്നത്. ഒരു വയസ്സുള്ള ഇതൾ ശ്രീ എന്ന കുട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ ഷോൺ സേവിയർ, വൈഷ്ണവി കല്യാണി, സമർത്ഥ് അംബുജാക്ഷൻ, രാകേഷ് കല്ലറ, മാഹിൻ ബക്കർ, റോഷ്ന രാജൻ, ജോയൽ വര്‍ഗീസ് എന്നിവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം പ്രേം പൊന്നൻ, സംഗീതം ആനന്ദ് നമ്പ്യാർ, നിതിൻ കെ ശിവ, ലിറിക്സ് ദിൻ നാഥ് പുത്തഞ്ചേരി, ഹ്യൂമൻ സിദ്ദീഖ്, എഡിറ്റർ കപിൽ ഗോപാലകൃഷ്ണൻ, ആർട്ട് ശശിധരൻ മൈക്കിൾ, കോസ്റ്റ്യൂംസ് നീന, ബിൻസി, മേക്കപ്പ് സുജനദാസ്, പ്രൊഡക്ഷൻ കൺട്രോളർ അജേഷ് ഉണ്ണി, പ്രൊഡക്ഷൻ ഡിസൈനർ രാകേഷ് സാർജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അഭിജിത്ത് ഹ്യൂമൻ, അമൽ ഓസ്കാർ, ഗ്രാഫിക് ഡിസൈനർ ശ്രീലാൽ, സ്റ്റിൽസ് ജിജോ അങ്കമാലി, പി ആർ ഒ- എം കെ ഷെജിൻ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...