മലദ്വാരത്തിലൊളിപ്പിച്ച്‌ ലഹരി കടത്താന്‍ ശ്രമിച്ച തടവുപുള്ളി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: മലദ്വാരത്തിലൊളിപ്പിച്ച്‌ ലഹരി കടത്താന്‍ ശ്രമിച്ച തടവുപുള്ളി പിടിയില്‍. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലെ തടവുകാരനായ സൂരജാണ് മലദ്വാരത്തിലൊളിപ്പിച്ച്‌ ലഹരികടത്താന്‍ ശ്രമിച്ചത്.ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇയാളെ ചാലക്കുടി കോടതിയിലെത്തിച്ച്‌ മടങ്ങവെ ജയില്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് അധികൃതര്‍ ഇയാളുടെ എക്‌സ് റേ എടുത്തു നോക്കി.

എക്‌സ് റെയില്‍ പൊതി കണ്ടെത്തിയതോടെ ഇയാളെ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു. ലഹരി വസ്തുക്കളാണ് എക്‌സ്‌റേയില്‍ കണ്ടെത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ചാലക്കുടി കോടതിയിലെത്തിച്ച്‌ മടങ്ങിയപ്പോഴാണ് മലദ്വാരത്തില്‍ കവറില്‍ കെട്ടിയ വസ്തു കയറ്റിയതെന്നും ഇയാള്‍ കുറ്റംസമ്മതിച്ചു. പ്രതിയ്ക്ക് വയറൊഴിയാനുള്ള മരുന്നു നല്‍കിയതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം

0
കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. ഫോണിൽ...

ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടര്‍ നടപടികള്‍...

0
ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...