ആറ്റുകാല്‍ പൊങ്കാലക്ക് വേണ്ടി ഉപയോഗിക്കുന്ന ചുടുകട്ട ശേഖരിക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് വേണ്ടി ഉപയോഗിക്കുന്ന ചുടുകട്ട ശേഖരിക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍.ശേഖരിക്കുന്ന കട്ടകള്‍ ലൈഫ് മിഷന് വേണ്ടി ഉപയോഗിക്കുമെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു. ചുടുകട്ട അനധികൃതമായി ശേഖരിക്കുന്നവര്‍ക്ക് പിഴ ഈടാക്കും. കല്ല് ശേഖരിക്കുന്നതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിക്കുമെന്നും മേയര്‍ പറഞ്ഞു.ആറ്റുകാല്‍ പൊങ്കാലയ്ക്കായി 5.16 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നഗരസഭ നടത്തിയതായി മേയര്‍ അവകാശപ്പെട്ടു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. സീറോ ബജറ്റ് പ്രവര്‍ത്തനം എന്നതാണ് നഗരസഭ ലക്ഷ്യം വെക്കുന്നതെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു

0
ന്യൂഡൽഹി : ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു....

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...